തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുന്നു. അഞ്ചു ജില്ലകള്‍ മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലേക്ക്. കോവിഡ് നിയന്ത്രണങ്ങളിലും ആവേശം ചോരാതെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കി. സ്ഥാനാര്‍ഥികള്‍ വാഹനത്തിലായിരുന്നു…
By Election
-
-
By ElectionKeralaNewsPolitics
തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തം; പദവിയ്ക്ക് നിരക്കാത്ത അപഹാസ്യത നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരഞ്ഞെടുപ്പില് തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്നും വി മുരളീധരന് വ്യക്തമാക്കി. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള…
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
കൊവിഡ് ബാധിതരുടെ എണ്ണം കൂടുതല്‍; സ്പെഷ്യല്‍ ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വെല്ലുവിളിയെന്ന് തിരുവനന്തപുരം കളക്ടര്‍ നവജ്യോത് സിംഗ് ഖോസെ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്പെഷ്യല് ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വലിയ വെല്ലുവിളിയെന്ന് തിരുവനന്തപുരം കളക്ടര്‍. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലെന്നും കളക്ടര്‍ നവജ്യോത് സിംഗ് ഖോസെ പറഞ്ഞു. പട്ടികയില്‍ പേരുള്ള വോട്ടേഴ്സിന്…
-
By ElectionKeralaNewsPolitics
തദ്ദേശതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം പാടില്ല, നടത്തിയാല്‍ കേസ്; കര്‍ശന നിര്‍ദേശമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശതെരഞ്ഞെടുപ്പില് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് കൊട്ടിക്കലാശം നടത്തിയാല്‍ കേസെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്. പകര്‍ച്ച വ്യാധി നിരോധന നിയമ പ്രകാരമായിരക്കും കേസെടുക്കുക. കൊട്ടിക്കലാശം നടത്തില്ലെന്ന് എല്ലാ രാഷ്ട്രീയ…
-
By ElectionKeralaNewsPolitics
കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കൊപ്പം; വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ട്, വിലനല്‍കേണ്ടിവരുമെന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. ഇത് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ ലീഗ് നയിക്കുന്നതിന് വില നല്‍കേണ്ടിവരും.…
-
By ElectionKeralaLOCALMalappuramNewsPolitics
സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ടഭ്യര്‍ത്ഥന; ചട്ടലംഘനം നടത്തിയെന്ന് യൂത്ത് ലീഗ്, അയോഗ്യതയടക്കമുള്ള നടപടിക്ക് ആവശ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച സാനിറ്റൈസര്‍ വിതരണം ചെയ്ത് വോട്ട് ചോദിക്കുന്നതായി പരാതി. നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ ബാബു, അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സമദ്…
-
By ElectionKeralaNewsPolitics
ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയം; എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല: മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസനീയമല്ലെന്ന് കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭൂമിയില് ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന്…
-
By ElectionKeralaNewsPolitics
സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്: മാറ്റുരയ്ക്കുന്നത് 5 സ്ഥാനാര്‍ത്ഥികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുല്ലപ്പെരിയാര് അണക്കെട്ട് സ്ഥിതി ചെയ്യുന്ന തേക്കടി വാര്‍ഡാണ് സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡ്. പെരിയാര്‍ കടുവ സങ്കേതം തേക്കടി ഉള്‍പ്പെട്ടതിനാലാണ് ഏറ്റവും വലിയ വാര്‍ഡായി തേക്കടി മാറിയത്. 830 വോട്ടര്‍മാരുള്ള…
-
By ElectionKeralaNewsPoliticsPolitrics
തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്- സി.പി.എം സംഘര്‍ഷം; 30ഓളം പേര്‍ക്കെതിരെ കേസ്; സിഐയ്ക്ക് പരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് അമ്മാടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- സി.പി.ഐ.എം സംഘര്‍ഷം, സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിനെ…
-
By ElectionKeralaNewsPoliticsPolitrics
തദ്ദേശ തെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ട്; താന്‍ പറയുന്നതാണ് യുഡിഎഫ് നയം; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി…