കൊച്ചി: യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന് പിടിയില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്…
Police
-
-
CourtPolice
ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസില്‍ അര്ജുന് ആയങ്കി റിമാന്‍ഡില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസിലാണ് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി് അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തത്. ട്രെയിനില്‍ ടിക്കറ്റ്…
-
AlappuzhaPolicePolitics
എസ് എഫ് ഐ വനിതാ നേതാവും കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണുമായ പി.ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു; ആലപ്പുഴയില്‍ ഡി വൈ എഫ് ഐ നേതാവ് അമ്പാടി ഉണ്ണിക്കെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റും കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണുമായ പി.ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി…
-
PoliceThiruvananthapuram
തിരുവനന്തപുരത്ത് യുവാവിന് നേരേ സംഘം ചേര്‍ന്ന് ആക്രമണം; മൂന്നുപേര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വേളിയില്‍ യുവാവിന് നേരേ സംഘംചേര്‍ന്ന് ആക്രമണം. വലിയതുറ മാധവപുരം സ്വദേശി അരുണിനെയാണ് റോഡരികിലിട്ട് സംഘംചേര്‍ന്ന് മര്‍ദിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്നാണ്…
-
ErnakulamKollamPolice
കരുനാഗപ്പളളിയില്‍ 50 ലക്ഷത്തോളം രൂപയുടെ ലഹരിമരുന്ന് വേട്ട; പിടികൂടിയത് പുകയില ഉത്പന്നങ്ങള്‍ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു ലോറി മുവാറ്റുപുപഴ സ്വദേശിയുടേത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കരുനാഗപ്പളളിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. മൂവാറ്റുപുഴ സ്വദേശിയുടെ…
-
CourtPoliceThiruvananthapuram
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍, ബിവറേജിലേക്ക് പോകുന്ന വഴി അടഞ്ഞുകിടക്കുന്ന വീട് കണ്ട് പദ്ധതിയിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊട്ടിയം പറക്കുളം ഷാന്‍ മന്‍സിലില്‍ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീര്‍ മന്‍സിലില്‍ അനില്‍(45) എന്നിവരെയാണ് ആറ്റിങ്ങല്‍…
-
NewsPalakkadPolicePolitics
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്ലിന്റെ ഭാഗമായാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചാലിശ്ശേരി…
-
AlappuzhaPolice
ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂര മര്‍ദ്ദനം, സ്ത്രീധനം കൂടുതല്‍ വേണമെന്നും ആവശ്യം; സിപിഐ ലോക്കല്‍ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: സ്ത്രീധനത്തിന്റെ പേരില്‍ സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്ദ്ദിച്ചുവെന്നുകാട്ടി ഭാര്യയുടെ പരാതി. ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരെ കായംകുളം…
-
CourtMalappuramPolice
പതിനേഴുകാരന് വണ്ടി ഓടിക്കാന്‍ നല്കി; മലപ്പുറത്ത് വാഹന ഉടമയ്ക്ക് പിഴയും തടവും
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ യുവാവിന് തടവും ശിക്ഷയും വിധിച്ച് കോടതി. അയല്‍വാസിയായ 17കാരനാണ് യുവാവ് വണ്ടി ഓടിക്കാനായി നല്‍കിയത്. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീനാണ് (40)മജിസ്ട്രേറ്റ്…
-
KannurPoliceReligious
നിധി കണ്ടെത്താന്‍ ആഭിചാരകര്‍മ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു, ലൈംഗീക ചൂഷണത്തിനും ശ്രമം നടന്നുവെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി. ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ…
