മൂന്നാറിൽ അനധികൃതമായി കുതിരസവാരി നടത്തുന്നവര്‍ക്കെതിരേ നടപടിയുമായി പോലീസ്. സുരക്ഷാ ക്രമീകരണങ്ങളോ നിയമാനുസ്യത അനുമതിയോ ഇല്ലാതെയാണ് പലയിടത്തും കുതിര സവാരി. ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര…
Police
-
-
CourtErnakulamPoliceThiruvananthapuram
ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരുവിവാഹം, കുട്ടമ്പുഴ പഞ്ചായത്ത് എൽ ഡി ക്ലർക്ക് അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹ തട്ടിച്ച് കേസിൽ പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ . ആദ്യവിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം ചെയ്ത കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി.ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് പോലീസ്…
-
ErnakulamIdukkiPolice
മൂവാറ്റുപുഴയില്‍ കെ.എസ്.ആര്.ടി.സി. ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍, സംഭവം വാഴക്കുളത്ത്
മൂവാറ്റുപുഴ: എറണാകുളം- തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി. ആണ് പിടിയിലായത്. മൂവാറ്റുപുഴയ്ക്ക് സമീപം…
-
HealthKeralaNewsPolice
ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍…
-
ErnakulamPolice
ശൗചാലയം ഉപയോഗിക്കുന്നതില്‍ തര്‍ക്കം; കൂത്താട്ടുകുളത്ത് കശാപ്പുകാരനായ 47-കാരന് മരിച്ചനിലയില്‍, ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ കൂത്താട്ടുകുളത്തെ ഇറച്ചിക്കടയിലെ തൊഴിലാളിയായ രാധാകൃഷ്ണനെ(47)യാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂത്താട്ടുകുളത്തുനിന്ന്…
-
KozhikodeMalappuramPalakkadPolice
അരുംകൊല നടന്ന ഹോട്ടല്‍മുറിയിലും സാധനങ്ങള്‍ വാങ്ങിയ കടകളിലും ഷിബിലിയേയും ഫര്‍ഹാനയേയും എത്തിച്ച് തെളിവെടുപ്പ്
കോഴിക്കോട്: സിദ്ദിഖ് കൊലക്കേസില്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയുമായി ബുധനാഴ്ചയും കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പത്തുമണിയോടെയാണ് തിരൂരില്‍നിന്നുള്ള പോലീസ് സംഘം…
-
EducationPoliceThiruvananthapuram
ബാലരാമപുരത്ത് അറബിക് കോളേജിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20)…
-
CourtKozhikodeMalappuramPalakkadPolice
തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങും. മേയ് 18…
-
അങ്കമാലി : കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പുഴുക്കുത്തുകള്‍ ഇപ്പോഴും പോലീസ് സേനയിലുണ്ടെന്നും ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലീസ്…
-
KozhikodePalakkadPoliceWayanad
സിദ്ദിഖിന്റെ നെഞ്ചത്ത് ഭാരമുള്ള വസ്തു വച്ച് കൊലപ്പെടുത്തി, വാരിയെല്ലിന് പൊട്ടല്‍; പ്രതികള്‍ കട്ടറും ട്രോളി ബാഗും വാങ്ങിയത് കൊലപാതകത്തിനുശേഷം, ഫര്‍ഹാനയുടെ സഹോദരന് ഗഫൂറും പോലീസ് കസ്റ്റഡിയില്‍.
കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഫര്‍ഹാനയുടെ സഹോദരന് ഗഫൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുറിച്ച് മാറ്റാനുള്ള ഇലക്ട്രിക് കട്ടര്‍ പ്രതികള്‍ വാങ്ങിയത് പൊലപാതകത്തിന്…
