കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച മുന്‍ എസ്.എഫ്.ഐ. നേതാവിനെതിരെ എടുത്ത കേസില്‍ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍…
Police
-
-
EducationErnakulamKeralaNewsPolice
ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി, പൂര്‍വ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവും കോളേജ് യൂണിയന് ഭാരവാഹിയുമായിരുന്ന വിദ്യക്കെതിരെ കേസെടുത്തു.
കൊച്ചി: ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ യുവതിക്കെതിരേ കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് സ്വദേശിനി കെ. വിദ്യക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മഹാരാജാസ്…
-
CourtErnakulamPoliceThrissur
ലൈഫ് മിഷന് കേസില്‍ സന്ദീപ് നായര്‍ അറസ്റ്റില്‍, കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കൊച്ചി: ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട് ഇഡി കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന സന്ദീപ് നായര്‍ അറസ്റ്റില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്ന്…
-
PoliceWayanad
ലഹരി നല്കി പീഡനം, ഒടുവില്‍ ചുരത്തില്‍ ഉപേക്ഷിച്ച് മുങ്ങി, ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി പിടിയില്‍
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കല്‍പ്പറ്റ സ്വദേശി ജിനാഫ് പിടിയില്‍. ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 19-കാരിയെ…
-
PoliceSuccess Story
വയോധിക ഓട്ടോയില്‍ സ്വര്‍ണം മറന്നുവെച്ചു; കണ്ടെത്തി തിരിച്ചേല്പിച്ച് ഡ്രൈവറും പോലീസുകാരി ഭാര്യയും, മുഹമ്മദ് ബഷീറും ഭാര്യ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇന്‍സ്പെക്ടര്‍ നസീനാ ബീഗവുമാണ് മാതൃകയായത്
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇന്‍സ്പെക്ടറും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം…
-
ErnakulamPalakkadPoliceThrissur
കാനഡയില്‍ കൊണ്ടുപോകാമെന്നും കടബാധ്യതകള്‍ തീര്‍ത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചെന്ന്, ഒപ്പം താമസിച്ച യുവതിയെ മര്‍ദ്ദിച്ച് കൊന്നു, സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ടു. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ മകള്‍ ലിന്‍സി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
-
മൂവാറ്റുപുഴ : മദ്യ ലഹരിയില്‍ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. സംഭവത്തില്‍ മകന് അറസ്റ്റില്‍. മൂവാറ്റുപുഴ മുടവൂര്‍ ആനകുത്തിയില്‍ ഭാസ്കരന് (80) ആണ് കൊല്ലപ്പെട്ടത്. കേസില്‍ മകന് ബിനോയി (39)…
-
EducationPolice
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ പ്രതിഷേധം, എസ്.എഫ്.ഐയും എ.ബി.വി.പിയും മാര്‍ച്ച് നടത്തി.
കോട്ടയം: വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. തൃപ്പുണിത്തുറ സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളജ് ഹോസ്റ്റലില്‍…
-
KannurPolice
കണ്ണൂര്‍ എസ്.പി ഓഫീസിന് മുന്നിലിട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: ലോറി ഡ്രൈവറായ യുവാവിനെ കണ്ണൂര്‍ എസ്.പി ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. രാവിലെ 3 മണിയോടെയാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. രണ്ട്…
-
KeralaNewsPolice
എഐ ക്യാമറകള്‍ ഇന്നുമുതല്‍ പിഴയീടാക്കി തുടുങ്ങും; മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്ക് പ്രത്യേക പരിഗണന,നിയമലംഘനങ്ങള്‍ എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം ഉടന്‍ ഉണ്ടാകില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വഴി പിഴയീടാക്കുന്നത് ഇന്ന് രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. നിലവില്‍ സ്ഥാപിച്ച 726 ക്യാമറകളില്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാക്കി. രാവിലെ എട്ടുമണി മുതല്‍ ക്യാമറയില്‍…
