കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി…
Police
-
-
PoliceWayanad
ധനകോടി ചിറ്റ്സ് തട്ടിപ്പ്: ഒളിവിലായിരുന്ന മുന്‍ എം.ഡി. മറ്റത്തില്‍ യോഹന്നാനെ അറസ്റ്റ് ചെയ്തു, പിടികൂടിയത് ബെംഗളൂരുവില്‍നിന്ന്
സുല്‍ത്താന്‍ബത്തേരി: ധനകോടി ചിറ്റ്സ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ കമ്പനിയുടെ മുന്‍ എം.ഡി. അറസ്റ്റിലായി. ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശിയായ മറ്റത്തില്‍ യോഹന്നാന് (61) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന യോഹന്നാനെ ബെംഗളൂരുവില്‍നിന്നാണ് ബത്തേരി പോലീസ്…
-
PathanamthittaPolice
കോവിഡ് സെന്ററിലെ സഹപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കി; ഒളിവില്‍പോയ ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി പിടിയില്‍
പത്തനംതിട്ട: കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി പിടിയില്‍. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപാണ് അറസ്റ്റിലായത്.…
-
PoliceThrissur
മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍
മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്കിയ പരാതിയിലാണ് മതിലകം ഇന്‍സ്പെക്ടര്‍ എം.കെ.…
-
ErnakulamHealthKeralaNewsPolice
അവയവദാന വിവാദത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രി, ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: അവയവദാന വിഷയത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രി അധികൃതര്‍. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്‍ട്ടിഫിക്കറ്റ് തെറ്റായി നല്‍കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്ഷോര് ആശുപത്രി അധികൃതര്‍. ആശുപത്രി മുമ്പും…
-
CourtKollamPolice
അവിഹിതബന്ധം എതിര്‍ത്ത മകനെ മര്‍ദ്ദിച്ചവശനാക്കി ; 35കാരി അമ്മയും 19 കാരനായ കാമുകനും അറസ്റ്റില്‍
കൊല്ലം ; അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും അറസ്റ്റില്‍ . കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന് ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍…
-
HealthNationalNewsPolice
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന്: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റു ചെയ്തു, നെഞ്ചു വേദന, ആശുപത്രിയിലേക്ക് മാറ്റി
ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഔദ്യോഗിക വസതിയില്‍ 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
KozhikodePolice
കോഴിക്കോട് തണല്‍ അഗതി മന്ദിരത്തില്‍ പീഡന പരാതി; കെയര്‍ ടേക്കര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : വടകര എടച്ചേരിയിലെ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി പട്ടായിപ്പറമ്പ് കെ.ടി. യൂനുസാണ് അറസ്റ്റിലായത്. പ്രതി അവിടുത്തെ കെയര്‍ ടേക്കര്‍ ആയിരുന്നു. പലതവണയായി…
-
CourtKeralaNewsPolice
പുരാവസ്തു തട്ടിപ്പ് കേസ് ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും: മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുണ്ടെന്നും മോന്സന് മാവുങ്കല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പുരാവസ്തു തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുണ്ടെന്ന് പ്രതി മോന്സന് മാവുങ്കല്‍. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി)…
-
BangloreNationalNewsPolice
ബെംഗളൂരു നടുങ്ങി: അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്റ്റേഷനില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പശ്ചിമബംഗാള്‍ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെന്‍(39) ആണ് അമ്മയെ കൊന്നശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.…
