കോട്ടയം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍. കോട്ടയം ബസ് സ്റ്റാന്റില്‍ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസില്‍ ഇരിക്കവെ പോലീസ് പിടികൂടുകയായിരുന്നു.…
Police
-
-
ErnakulamKeralaNewsPolicePolitics
പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, സുധാകരനെതിരെ ശാസ്ത്രീയ- ഡിജിറ്റൽ തെളിവുകൾ
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ…
-
അഗളി: വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ…
-
KeralaNewsPolice
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, മറുനാടന്‍ മലയാളിയിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍, 2022ല്‍ ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിലെ അവതാരകരെ പോലീസ് അറസ്റ്റ് ചെയ്തു. മറുനാടന്‍ മലയാളി ചാനലിലെ അവതാരകന് സുദര്‍ശ് നമ്പൂതിരി, സീനിയര്‍ സബ് എഡിറ്റര്‍ സുമേഷ്…
-
KeralaNewsPolicePolitics
ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷിക്കണം :വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉന്നത ഉദ്യോഗസ്ഥനെ കുടുക്കാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന എം.വി. ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സംസ്ഥാനത്തെ ഉന്നത പോലീസ്…
-
CourtEducationKeralaNewsPalakkadPolice
lവിദ്യ ഒളിവിൽ കഴിഞ്ഞത് വടകരയിലെന്ന് റിമാൻഡ് റിപ്പോർട്ട്; കെട്ടിചമച്ച കേസെന്ന് വിദ്യ. ജൂലായ് 6 വരെ റിമാൻഡിൽ
പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്റിലായ കെ. വിദ്യയെ റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെയാണ് റിമാൻഡ്. വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.…
-
EducationKeralaKozhikodeNewsPolicePolitics
ഒളിവിൽ കഴിയുന്നത് തെറ്റല്ല, പലരും പോയിട്ടുണ്ട്; വിദ്യയെ സഹായിച്ചത് പാർട്ടിയല്ലെന്നും പോലീസാണ് കാര്യങ്ങൾ പറയേണ്ടതെന്നും സിപിഎം ഏരിയ സെക്രട്ടറി
കോഴിക്കോട്: ഒളിവിൽ പോകുക എന്നത് പുതിയ സംഭവമല്ല. എല്ലാ പാർട്ടിക്കാരും ഇത്തരത്തിൽ മാറിനിന്നിട്ടുണ്ട്. മാറിനിന്ന് മുൻകൂർ ജാമ്യം കൊടുത്തിട്ടുണ്ടെന്നും സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞഹമ്മദ് പറഞ്ഞു. പൗരന്റെ…
-
EducationKeralaKozhikodeNewsPolice
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ പിടിയിലായി, മേപ്പയൂരിൽ നിന്നും അഗളി പോലിസാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: ഒടുവിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യക്ക് വിലങ്ങ് . കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.…
-
CourtIdukkiPolice
പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ കടന്ന് യുവാവ്; പെണ്‍കുട്ടികള്‍ക്കിടയില്‍ കിടക്കാന്‍ ശ്രമിച്ചു; സ്വകാര്യ ബസിലെ ക്ലീനറെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: പെണ്‍കുട്ടികള്‍ക്കായുള്ള ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന സ്വകാര്യ ബസിലെ ക്ലീനര്‍ പിടിയില്‍. തൊടുപുഴയിലാണ് സംഭവം. അറക്കുളം സ്വദേശി അഖില്‍ പി രഘുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.…
-
CourtPoliceThiruvananthapuram
സ്വത്തിന് വേണ്ടി മകനെ പോക്സോ കേസില്‍ കുടുക്കി, നിരപരാധി രക്ഷപ്പെട്ടത് കോടതിയുടെ കനിവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം; വസ്തു തര്‍ക്കത്തിന്റെ പേരില്‍ മകനെ പോക്സോ കേസില്‍ കുടുക്കി മാതാപിതാക്കളും സഹോദരനും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് അപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ കോടതിയുടെ കനിവില്‍ നിരപരാധിയായ യുവാവ് രക്ഷപ്പെട്ടു. കുലശേഖരം…
