തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഡോ. വി വേണു ചീഫ് സെക്രട്ടറി…
Police
-
-
ErnakulamPolicePolitics
മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; പി.ഡി.പി. നേതാവ് നിസാര്‍ മേത്തര്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പോലീസ് കസ്റ്റഡിയില്‍. ഇയാളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. വാര്‍ത്തയുടെ ആവശ്യവുമായി…
-
KeralaNewsPoliceWedding
വിദേശത്താണ് ജോലിയെന്ന് വിശ്വസിപ്പിച്ച് മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹവാഗ്ദാനം നല്കി പണം തട്ടി; മുഹമ്മദ് നംഷീര്‍ അറസ്റ്റില്‍
കോഴിക്കോട്: മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയതിന് പിന്നാലെ പ്രതി കോഴിക്കോട് നിന്നാണ് പിടിയിലായത്.…
-
MalappuramPathanamthittaPolice
കൊണ്ടോട്ടി: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിന്‍വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമടക്കം അടക്കം മൂന്നുപേര്‍ പോലീസ് പിടിയില്‍
മലപ്പുറം: രണ്ട് കോടിയോളം രൂപ വില വരുന്ന പാമ്പിന് വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റം വിരമിച്ച വിരമിച്ച അധ്യാപകനുമടക്കം 3 പേര് മലപ്പുറത്ത് പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി…
-
EducationKeralaNewsPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്, 1,25,000 ലക്ഷം കൈക്കലാക്കിയെന്നും അബിന്റെ വെളിപ്പെടുത്തല്‍
എറണാകുളം: കലിംഗയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനായി നിഖില്‍ തോമസില്‍ നിന്നും രണ്ട് ലക്ഷം വാങ്ങിയെന്ന് അബിന്‍ സി രാജ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 1,25000 രൂപ മാത്രമാണ് ചിലവായത്. ബാക്കി 75,000 രൂപ…
-
EducationPolicePolitics
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍, നിഖില്‍ തോമസിന് കേരള സര്‍വ്വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി
ആലപ്പുഴ: സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് എംകോം പ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. എസ്എഫ്ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാന്‍ ആയിരുന്നുവെന്ന് മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്. നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ അബിന്‍ സി…
-
PoliceWayanad
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യപ്രതി സജീവന് കൊല്ലപ്പള്ളില്‍ പിടിയില്‍
വയനാട്: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യപ്രതി സജീവന് കൊല്ലപ്പള്ളില്‍ പിടിയില്‍. ബത്തേരി പോലീസാണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൈസൂരുവില്‍ നിന്ന്…
-
PoliceThiruvananthapuram
വിവാഹ തലേന്ന് പിതാവിനെ മകളുടെ സുഹൃത്തും സഹോദരങ്ങളും ചേര്‍ന്ന് അടിച്ച് കൊന്നു
തിരുവനന്തപുരം: കല്യാണ തലേന്ന് വിവാഹ വീട്ടില്‍ വധുവിന്റെ പിതാവിനെ കൊലപ്പെടുത്തി. മകളുടെ ആണ് സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി രാജു(63) ആണ് മരിച്ചത്. ഇന്നലെ രാത്രി…
-
HealthKannurPolice
മുറിവ് കെട്ടാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; നഴ്സിങ് അസിസ്റ്റന്റ് പിടിയില്‍
കൂത്തുപറമ്പ്: മുറിവില്‍ മരുന്നുവെച്ച് കെട്ടാനായി ആസ്പത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് പേരാവൂരിലെ കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് കൂത്തുപറമ്പ് പോലീസ്…
-
PoliceThiruvananthapuram
രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പ്രകൃതിവിരുദ്ധ പീഡനം; വൈദികനെതിരേ കേസെടുത്തു
വിഴിഞ്ഞം: രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികന് പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ഒളിവില്‍ പോയ…
