ഒറ്റപ്പാലം: വാണിയംകുളത്ത് ജൂവലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് തരൂര്‍ ചിറക്കോട് സുചിതയെയാണ് (30) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സമാനമായ കേസില്‍ വടക്കാഞ്ചേരി…
Police
-
-
BusinessErnakulamPolice
വാഗ്ദാനം ചെയ്തത് വന്‍ലാഭം, നല്‍കിയത് നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍; നിക്ഷേപത്തട്ടിപ്പില്‍ സഹോദരങ്ങളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കാക്കനാട്: ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് വന്‍ തുക സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനി ഡയറക്ടര്‍മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ എടയപ്പുറം അറയ്ക്കല്‍ വീട്ടില്‍ ജെയ്സണ്‍…
-
KozhikodeMalappuramPolice
നേര്‍ത്ത പൊടിയാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് 64 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ ആള് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസി(26)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന്…
-
BangloreKeralaNewsPolice
ഹോണടിച്ചതില്‍ പ്രകോപനം, ബെംഗളൂരുവില്‍ മലയാളികളായ കാര്‍ യാത്രികരെ ആക്രമിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ മലയാളി കാര്‍യാത്രികരെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോണടിച്ചതില്‍ പ്രകോപിതരായാണ് ബൈക്ക് യാത്രികര്‍ മലയാളികള്‍ക്കുനേരെ തിരിഞ്ഞത്. സംഭവത്തില്‍ രവീന്ദ്ര, ഗണഷ്കുമാര്‍, കേശവ് എന്നിവരെ അറസ്റ്റ്ചെയ്തു.കാറില്‍…
-
KeralaNewsPolicePolitics
കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി; ഷാജന് സ്കറിയക്കും കുടുംബത്തിനുമെതിരെ പിവി അന്‍വര്‍ എംഎല്‍എ ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി
മലപ്പുറം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്കെതിരെ പിവി അന്‍വര്‍ എംഎല്‍എയുടെ നിര്‍ണ്ണായക നീക്കം. കേള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് പരാതി…
-
EducationPoliceWayanad
ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമം; അധ്യാപകരടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
വയനാട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കന്നതിനിടെ രണ്ട് അധ്യാപകരടക്കം മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
KollamPoliceReligious
കൊല്ലത്ത് ക്ഷേത്രവാതിൽ തകർത്ത് മോഷണം; പണവും സ്വർണപ്പൊട്ടുകളും കവർന്നു, മോഷണം രണ്ടാം തവണ
കൊല്ലം: ആലഞ്ചേരി ശ്രീ പണ്ടാരക്കോണം കിരാത ശിവപാർവ്വതി ക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. കാണിക്ക വഞ്ചികളും അലമാരയും തകർത്ത് പണവും സ്വർണപ്പൊട്ടുകളും മോഷ്ടാക്കൾ കൊണ്ടുപോയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം…
-
KannurPoliceWedding
വിവാഹ ബ്യൂറോയുടെ പേരിൽ പണം തട്ടിപ്പ് വ്യാപകം, അവിവാഹിതരെ തേടി ഫോൺ വിളി; ഓട്ടോ തൊഴിലാളിയിൽ നിന്നും പണംതട്ടി, ബ്യൂറോകൾ നൽകുന്നത് വ്യാജ നമ്പരുകൾ ..?
കണ്ണൂർ: വിവാഹ ബ്യൂറോയിൽ നിന്നാണെന്ന വ്യാജേന ഓട്ടോ തൊഴിലാളിയിൽ നിന്നും പണം തട്ടിയതായി പരാതി. ശ്രീകണ്ഠപുരം, ചെങ്ങളായി സ്വദേശി ജിജുവാണ് തട്ടിപ്പിനിരയായത്. ജിജുവിന്റെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസ് എടുത്തു.…
-
PoliceThiruvananthapuram
പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു; വിഴിഞ്ഞം സ്റ്റേഷനില്‍ നിന്നാണ് പോയത് തൊണ്ടിമുതലായ ബൈക്ക് മോഷ്ടിച്ചത്
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ നിന്നും ് തൊണ്ടിമുതലായി കസ്റ്റഡിയില്‍ എടുത്ത ബൈക്ക് മോഷണം പോയി. ബൈക്ക് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്റ്റേഷന്റെ മുന്നില്‍ എസ്എയുടെ ഓഫീസിന് വശത്തായി…
-
DeathErnakulamPolice
താമസസ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
കൊച്ചി: താമസസ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാദിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം…
