സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ മാറി നില്‍ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കര്‍ക്ക് സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ കസേര ഒഴിയണമെന്നും…
Niyamasabha
-
-
സംസ്ഥാനത്ത് ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. നേരത്തെ ജൂലായ് 27 ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന…
-
കൊവിഡ് വ്യാപന സാഹചര്യത്തില്‍ തിരുവന്തപുരത്ത് നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. ധനബില്‍ പാസാക്കാനായി ഈ മാസം 27നായിരുന്നു സമ്മേളനം നടത്താനിരുന്നത്. സമ്മേളനം ഒഴിവാക്കിയതിനാല്‍ ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ…
-
നിയമ സഭയിലെ എംഎല്‍എമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാലു കോടിയിലധികം രൂപ ആയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക ളിലും മെഡിക്കല്‍ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ…
-
KeralaNiyamasabha
എഫ് സി ആർ എ ലംഘനം: മന്ത്രി ജലീലിനെതിരെ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക് പരാതി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.…
-
KeralaNiyamasabha
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ച തന്നെയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്. സ്വപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത്. സാധാരണ ഗതിയില്‍…
-
നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൈറ്റ് ഓഫീസില്‍ സന്ദര്‍ശനം നടത്തി. വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ എന്ന ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ നേരിട്ട് അറിയാനായിരുന്നു അദ്ദേഹം ഓഫീസില്‍ നേരിട്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന…
-
കേരള നിയമസഭ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ…
-
Crime & CourtKeralaNiyamasabhaPolitics
കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് നല്കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം പ്രതിപക്ഷ നേതാവ് കത്ത് നല്കി
കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് നല്കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്കി തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത്…
-
:കൊച്ചി: വിജയന്‍പിള്ള എം എൽ എ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന് പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ…
