തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികള്ക്കിന്ന് തുടക്കമാവും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന്…
Niyamasabha
-
-
KeralaNewsNiyamasabhaPolitics
കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് വി ഡി സതീശന്, സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുന്നു’; സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കെന്നും വി ഡി, രാപ്പകല്‍ സമരവുമായി യുഡിഎഫ്
by NEWS DESK 3by NEWS DESK 3കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരോപിച്ചു. സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണെന്നും പ്രതിപക്ഷ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയാണെന്നും…
-
KeralaNewsNiyamasabhaPolitics
ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; നിയമസഭ പിരിഞ്ഞു, ഇനി സഭ സമ്മേളിക്കുക. ഈ മാസം 27ന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന്…
-
KeralaNewsNiyamasabhaPolitics
തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരം, സമരത്തോട് സര്‍ക്കാറിന് പുച്ഛം’; കാല്‍നടയായി സഭയിലെത്തി പ്രതിഷേധിച്ച് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായി എംഎല്‍എമാര്‍ നിയമസഭയിലെത്തി. ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ…
-
ErnakulamKeralaNewsNiyamasabhaPoliticsThiruvananthapuram
ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം; പ്രതിപക്ഷ എംഎല്‍എമാരുടെ നിയമസഭ സത്യഗ്രഹം ഇന്നവസാനിപ്പിക്കും
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യാഗ്രഹം ഇന്നവസാനിപ്പിക്കും. നിയമസഭ ഇന്ന് പിരിയുന്നത് കണക്കിലെടുത്താണ് ഷാഫി പറമ്പില്‍ , മാത്യു കുഴല്നാടന്, നജീബ് കാന്തപുരം, സി ആര് മഹേഷ് എന്നിവര്‍ സമരം…
-
HealthKeralaNewsNiyamasabhaPolitics
ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് മാറ്റും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുവാനാണ് തീരുമാനം.. ഉമ്മന്‍ചാണ്ടിയ്ക്ക്…
-
KeralaNewsNiyamasabhaPolitics
ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിനില്ല, വെള്ളക്കരം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം.
by NEWS DESK 3by NEWS DESK 3വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്കി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആരാച്ചാര്‍ക്കുള്ള ദയ പോലും…
-
HealthKeralaNewsNiyamasabhaPolitics
ഉമ്മന്‍ചാണ്ടി നിംസില്‍ തുടരും; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്, ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി
by NEWS DESK 3by NEWS DESK 3പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷനാണ് അദ്ദേഹത്തിനുളളത്. ആന്റിബയോട്ടിക്ക് സ്റ്റാര്‍ട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ…
-
KeralaNewsNiyamasabhaPolitics
മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ : നിയമസഭയിൽ വാക്കേറ്റം, എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുന്നുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. അന്വേഷണം തീരാതെ ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പറഞ്ഞതിനെ മാത്യു വിമർശിച്ചു. പ്രതിയാകുന്നതിന് മുമ്പ്…
-
KeralaNewsNiyamasabhaPolitics
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും, നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണറുടെ ശൈലി ചര്‍ച്ചയാവും.
by NEWS DESK 3by NEWS DESK 3നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന…
