തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിക്കണമെന്ന കേന്ദ്രനിർദേശം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പറ്റുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Niyamasabha
-
-
KeralaNiyamasabha
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയ…
-
DeathErnakulamKeralaNiyamasabhaPolitics
മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു, വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം, കബറടക്കം വൈകിട്ട് 8 മണിക്ക് മാറമ്പിള്ളി ജമാഅത്ത് പള്ളിയില്‍
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. യൂത്ത്…
-
ErnakulamKeralaNiyamasabhaPoliticsRashtradeepam
സംസ്ഥാന മന്ത്രിസഭയിലെ മാറ്റം ഈ മാസം അവസാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളo : സംസ്ഥാന മന്ത്രിസഭയിലെ മാറ്റം ഈ മാസം അവസാനം. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുക്കും. സത്യപ്രതിജ്ഞാ…
-
NationalNewsNiyamasabhaPolitics
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി അധികാരമേറ്റു; മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രി, 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഹൈദരാബാദ്: വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി…
-
NiyamasabhaPolitics
തമിഴ്നാട് നിയമസഭയുടെ അടിയന്തര സമ്മേളനം ഇന്ന് ചേരും
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട് : തമിഴ്നാട് നിയമസഭയുടെ അടിയന്തര സമ്മേളനം ഇന്ന് ചേരും. തമിഴ്നാട് ഗവർണർ ആർഎൻ രവിയുടെ അനുമതിക്കായി സർക്കാർ അയച്ച ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേരുന്നത്. നിയമസഭാ സ്പീക്കർ…
-
DeathKeralaKozhikodeNewsNiyamasabhaPolitics
മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു, എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
കോഴിക്കോട്: വടകര മുന്‍ എംഎല്‍എ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി…
-
KeralaNewsNiyamasabhaPolitics
സഭ്യേതരമായ സംസാരം നിയമസഭയുടെ അന്തസ്സിന് ചേര്‍ന്നതല്ല: മുഖ്യമന്ത്രി ബോധ്യമുള്ള കാര്യങ്ങളാകണം സഭയില്‍ അവതരിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശം
തിരുവനന്തപുരം: നിയമസഭയിലെ വിമര്‍ശനത്തില്‍ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യത്യസ്ത വീക്ഷണങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ന്നു വരണമെന്നും എന്നാല്‍ അവരവരുടേതായ നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും നിയമസഭാ സാമാജികര്‍ക്കുള്ള പരിശീലന പരിപാടിയില്‍…
-
KeralaNiyamasabhaPolitics
കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി, ധവളപത്രത്തിലെ ആശങ്കകള്‍ സംഭവിക്കുന്നു; വിഡി സതീശന്
തിരുവനന്തപുരം: കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തെ നികുതിഭരണ സംവിധാനം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും സതീശന് പറഞ്ഞു. 2020-ല്‍ പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിലെ ഉത്കണ്ഠകളും സൂചനകളുമാണ് ഇപ്പോള്‍…
-
KeralaNewsNiyamasabhaPolitics
ലക്കും ലഗാനും ഇല്ലാതെ കടം വാങ്ങി, അന്നേ മുന്നറിയിപ്പ് തന്നതാണ്’; രമേശ് ചെന്നിത്തല, എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴ് വര്‍ഷംകൊണ്ട് നാല് ലക്ഷം കോടിയായി കടം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: കേരളം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വസ്തുതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലന്ന് രമേശ് ചെന്നിത്തല. സംസ്ഥാനവും രാജ്യങ്ങളും കടമെടുക്കുന്നത് സാധാരണമാണ്. വികസനത്തില്‍ നിന്നും വരുമാനം…
