മൂവാറ്റുപുഴ: മൂന്ന് പവന് സ്വര്‍ണ്ണമാലയ്ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇളയമകനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ…
News
-
-
CourtMalappuramNews
കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കണം, കുറ്റസമ്മതം നടത്തിയതിന് ഇളവ് പാടില്ലന്നും ഹൈക്കോടതി
കൊച്ചി: കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് ശിക്ഷയില്‍ ഇളവ് നല്കാന് പാടില്ലെന്ന് ഹൈക്കോടതി. ചെയ്ത കുറ്റത്തിന് അനുസൃതമായ ശിക്ഷ ഉറപ്പാക്കിയിരിക്കണമെന്നും ഇക്കാര്യത്തില്‍ സംതുലനം സൂക്ഷിക്കണമെന്നും ജസ്റ്റിസ് പി.സോമരാജന് വ്യക്തമാക്കി. മലപ്പുറം തിരൂര്‍…
-
കൊച്ചി: ബുധനാഴ്ചത്തെ സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ തുടര്‍ന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു.…
-
NationalNews
ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന് പ്രതിസന്ധി, 3 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു,
ചണ്ഡീഗഢ്: ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്രര്‍ പിന്‍വലിച്ചു. സോംബിര്‍ സാങ്വാന്, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും…
-
EducationErnakulamInaugurationNewsPolice
പോലീസ് വായ്പാ സഹകരണ സീഘത്തിന്റെ സ്കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
മുവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ അരമനപ്പടി ബ്രാഞ്ചില്‍ നവീകരിച്ച സ്കൂള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണ്‍ നിര്‍വ്വഹിച്ചു.സംഘം പ്രസിഡന്റ് പി.ജി.അനില്‍കുമാര്‍…
-
KozhikodeNewsPolice
ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ യുവതിക്കൊപ്പം കയറിക്കിടന്നു; ഭര്‍ത്താവ് കാമുകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
താമരശ്ശേരി: ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കിടപ്പുമുറിയില്‍ കയറി യുവതിക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവി വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബിനെ…
-
KeralaNewsPolitics
ബിജെപി നേതൃയോഗത്തില്‍ ശോഭയ്ക്കും സുരേന്ദ്രനും താക്കീത്, ജാവദേക്കര്‍ പൊട്ടിതെറിച്ചു
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനേയും കെ.സുരേന്ദ്രനേയും താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന ബിജെപി…
-
KeralaNewsPolitics
കോടതി വിധി നിരാശജനകം, ആത്മവിശ്വസം കുറഞ്ഞിട്ടില്ല, നിയമപോരാട്ടം തുടരും: മാത്യൂ കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളിയ കോടതി വിധി നിരാശജനകമാണെന്നും താന്‍ നടത്തിയ പോരാട്ടത്തിലുണ്ടായ തിരിച്ചടിയാണെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു. അപ്രതീക്ഷിത…
-
കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ്…
-
തൃശ്ശൂര്‍: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് എസ്.സി.ഇ.ആര്.ടി.…
