തൃശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്ക്യൂബ ടീമിൻറെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി…
News
-
-
ErnakulamGulfKannurKeralaKozhikodeNewsPravasiThiruvananthapuram
എയർ ഇന്ത്യ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു; പ്രതിഷേധങ്ങൾ വ്യാപകം, സര്‍വീസുകള്‍ റദ്ദാക്കൽ തുടരുന്നു, വീസ കാലാവധി തീരുന്നവർ പെരുവഴിയിലായി.
.കൊച്ചി: ജീവനക്കാരുടെ പണിമുടക്കുമൂലം എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയതോടെ രണ്ടാം ദിവസവും യാത്രക്കാർ ദുരിതത്തിലായി. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് എംഡി പറഞ്ഞു. വിമാനത്താവളത്തില്‍…
-
AccidentDeathKeralaNewsReligiousWorld
ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് അന്തരിച്ചു,അപകടത്തേതുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് അന്തരിച്ചു. യുഎസിലെ ടെക്സസിലുള്ള ഡാലസില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട്…
-
CourtIdukkiNews
ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്: മാത്യു കുഴല്നാടന്
കൊച്ചി: നരേന്ദ്ര മോദിക്ക് ഇഡി പോലെയാണ് പിണറായി വിജയന് വിജിലന്‍സ്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. തന്നെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് വേട്ടയാടുന്നു. ഇതുകൊണ്ടൊന്നും തളര്‍ത്താമെന്ന് കരുതണ്ടന്ന് മാത്യുകുഴല്നാടന്. ചിന്നക്കലാല്‍ ഭൂമി…
-
ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ച് വെട്ടിലായ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജി അംഗീകരിച്ചു. വംശീയ…
-
KeralaNews
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമായി
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടത് വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹത്തിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പ്രിയ പങ്കെടുത്തതാണ് വിവാദമായത്.…
-
EducationKeralaNews
എസ്എസ്എൽസി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച വിദ്യാർഥികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പരീക്ഷയെഴുതിയ 4,27,153 ഉദ്യോഗാർത്ഥികളിൽ 99.69 ശതമാനം പേരും ഉന്നതവിദ്യാഭ്യാസത്തിന് അർഹരായത് വളരെ ഹൃദ്യമാണെന്നും ഈ പരീക്ഷയെഴുതിയ എല്ലാവർക്കും ഉജ്ജ്വല…
-
KeralaNews
എയർ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കെ സി വേണുഗോപാല്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും…
-
CourtFacebookKeralaNationalNewsSocial Media
വിസ്മരിക്കാനാവില്ല: അഭിഭാഷക ലോകത്തിന് അഡ്വ. ദണ്ഡപാണിയുടെ സംഭാവനകള്‍ എണ്ണിപറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അഭിമാന നിമിഷം പങ്കുവച്ച് അഡ്വ. വിമല ബിനു
കൊച്ചി: മലയാളിയായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് അന്തരിച്ച അഡ്വ. കെപി ദണ്ഡപാണിയെക്കുറിച്ച് എണ്ണി എടുത്തുപറഞ്ഞ്് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ദണ്ഡപാണിയുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം ചീഫ് ജസ്റ്റിസ്…
-
കണ്ണൂര്‍: ഉളിക്കല്‍ അറബിക്കുളത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയത്തൂര് ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ഥിനി ദുര്‍ഗയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയില്‍ നിന്നാണ് 15കാരിയുടെ മൃതദേഹം…
