തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തരേസെ ജോണിനെ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Kerala
-
-
കൊച്ചി: സ്വര്‍ണ വില സംസ്ഥാനത്ത് സര്‍വ കാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സ്വര്‍ണത്തിന്…
-
Kerala
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛം: സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് മന്ത്രി എ.കെ ബാലന്. സെന്‍കുമാര്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് പരാമര്‍ശം എന്നാണ് കരുതുന്നത്. തെറ്റ്…
-
തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പത്മ പുരസ്കാരം നല്കാന് നമ്പി നാരായണന് ശാസ്ത്ര രംഗത്ത് എന്ത് സംഭാവനയാണ് നല്‍കിയതെന്ന് സെന്‍കുമാര്‍…
-
Kerala
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി.…
-
Kerala
റിപ്പബ്ലിക് ദിനം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും പതിവ് പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി. സേനാ…
-
KeralaPolitics
സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തി: ഡിസിപി ചൈത്ര തെരേസ ജോണിനെ തെറിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ്)യെ മണിക്കൂറുകള്‍ക്കകം മാറ്റി. ബുധനാഴ്ച…
-
തിരുവനന്തപുരം: ശബരിമല സമരത്തെചൊല്ലി പാർട്ടിയിൽ നടക്കുന്നത് രൂക്ഷമായ ചേരിപ്പോരാണ്. പാർട്ടി പ്രധാന്യം നൽകുന്ന സീറ്റുകളിൽ മത്സരിക്കാൻ നേതാക്കൾക്കിടയിലുള്ളത് കടുത്ത മത്സരം. ബി ഡി ജെ എസിനുള്ള സീറ്റിന്റെ പേരിലും തർക്കം.…
-
കൊച്ചി: പണം തിരിമറി നടത്തിയ കേസില്‍ ബി ഡി ജെ എസ് എറണാകുളം ജില്ല പ്രസിഡന്റും കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയുമായ എ ബി…
-
Kerala
പൊലീസ് സ്റ്റേഷനിലേക്ക് കല്ലേറ്; പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞവരെ പിടികൂടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊലീസ് റെയ്ഡ്. ഇന്നലെ അര്‍ധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.…
