എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി ഇന്നും ലോക്സഭയിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ലേഖനം സ്പീക്കര്‍ക്ക് നല്കി. രാഹുലിനെ ലേഖനം വായിക്കുന്നതില്‍ നിന്ന് ഇന്നും ഭരണപക്ഷം…
National
-
-
CourtNational
‘നിയമം പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ടുപോകണം, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല’; മെറ്റക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതില്‍ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി…
-
NationalPolitics
സി ജെ റോയിയുടെ മരണത്തിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ മരണത്തിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന…
-
National
ഹര്‍ജി പിൻവലിക്കലിൽ അവ്യക്തത; ആദായ നികുതി റെയ്ഡിനെതിരെ നൽകിയ ഹര്‍ജി രണ്ടു ദിവസത്തിനുശേഷം സിജെ റോയ് പിൻവലിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍…
-
NationalPolitics
‘ക്ഷുദ്രശക്തിയായ ഡിഎംകെയെ തുരത്താൻ ടിവികെയ്ക്ക് മാത്രമേ കഴിയൂ’; വിജയ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട് രാഷ്ട്രീയത്തിലെ വിസിൽ ബ്ളോവറാണ് തമിഴക വെട്രി കഴകമെന്ന് അധ്യക്ഷൻ വിജയ്. വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രശക്തികളും അഴിമതിക്കാരും നാട് വിട്ട് ഓടണം. അപ്പേഴേയ്ക്കും ടിവികെ അധികാരത്തിലെത്തിയിട്ടുണ്ടാകുമെന്നും വിജയ് പറഞ്ഞു.…
-
National
സിജെ റോയിയുടെ ആത്മഹത്യ; തിടുക്കത്തിൽ എസ്ഐടി രൂപീകരിച്ചതിൽ സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് കർണാടക സർക്കാർ എന്തിനാണ് തിടുക്കത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ…
-
National
സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ…
-
BusinessNational
കേന്ദ്ര ബജറ്റിന് പിന്നാലെ വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1000 പോയിന്റിലേറെ ഇടിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഒന്‍പതാം ബജറ്റില്‍ വിപണിയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളില്ല. ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 1000 പോയിന്റുകള്‍…
-
National
അർജിത്ത് സിംഗ് പാട്ട് നിർത്തിയത് സൽമാൻ ഖാൻ കാരണം ? ; ട്രോളി സോഷ്യൽ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംതന്റെ പുതിയ ചിത്രമായ ബാറ്റിൽ ഓഫ് ഗൽവാൻ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് മുതൽ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ എയറിലാണ്. 2020ൽ ഇന്ത്യൻ ചൈന അതിർത്തിയിൽ…
-
ഡൽഹി: വാഹനാപകട ഇന്‍ഷുറന്‍സ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. പുതിയ ഇൻകം ടാക്സ് നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ആദായനികുതി റിട്ടേൺ ഫയൽ…
