ബാംഗ്ലൂര്‍ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നിരൂപകനുമായിരുന്ന ടി വി ആര് ഷേണായി അന്തരിച്ചു . ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം.ദീര്‍ഘകാലം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു . ബാംഗ്ലൂര്‍ മണിപ്പാല്‍…
National
-
-
നോയിഡ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവാര്‍ത്ത. പത്തുവയസ്സുകാരിയെ ജന്മം നല്കിയ പിതാവ് തന്നെ മാനഭംഗത്തിനിരയാക്കി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് കേസെടുത്തതോടെ…
-
BusinessNational
രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങളാണ് എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതിയുമായി…
-
കോയമ്പത്തൂര്‍: കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ അറുപ്പുക്കോട്ട പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അറസ്റ്റ് ചെയ്തത്. ബി.എസ്.സി…
-
National
നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി, ഇരു കൈകളും വെട്ടിമാറ്റിയ നിലയില്‍
by NEWS DESK 3by NEWS DESK 3മുംബൈ: നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഇരു കൈകളും വെട്ടിമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പായല്‍ പ്രസാദ് (4) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തലയിലും ആഴത്തിലുള്ള മുറിവുണ്ട്.…
-
KeralaNational
പ്രാദേശിക ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് ഇല്‍ന പ്രസിഡന്റ് പരേഷ് നാഥ്
by NEWS DESK 3by NEWS DESK 3കൊച്ചി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ മത്സരം, പ്രചാരത്തിലേയും പരസ്യ വരുമാനത്തിലേയും ഇടിവ്, കടലാസ് വില വര്‍ധനയും ദൗര്‍ലഭ്യവും, ചെലവ് വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ കടുത്തതാണെങ്കിലും പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും…
-
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. അതേസമയം എല്‍.ഡി.എഫിന്റെ…
-
NationalPolitics
കാനത്തിന്റെത് പാര്‍ട്ടി നിലപാട്; ദേശീയ സെക്രട്ടറി ഡി.രാജ
by NEWS DESK 3by NEWS DESK 3മാണി വിഷയത്തില്‍ കാനത്തിന്റെത് പാര്‍ട്ടി നിലപാട് തന്നെയാണ് പാര്ട്ടിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍…
-
National
അപൂര്‍വ ചിത്രങ്ങള്‍ വിറ്റിട്ടെങ്കിലും മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കും; മനേകാ ഗാന്ധി
by NEWS DESK 3by NEWS DESK 3മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കാനായി തന്റെ ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങള്‍ വില്ക്കാന് ഒരുങ്ങുകയാണ് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. മധ്യപ്രദേശിലെ റായിപൂരില്‍ മൃഗാശുപത്രി നിര്‍മിക്കാനാണ് വര്‍ഷങ്ങളായി താന്‍ ശേഖരിച്ച അപൂര്‍വ്വ ചിത്രങ്ങള്‍…
-
National
കീഴാറ്റൂര്‍ ബൈപ്പാസ്?; പഠിച്ചശേഷം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3ന്യുഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ്? സംബന്ധിച്ച തര്‍ക്കത്തില്‍ പഠിച്ചശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്?ഥാന അധ്യക്ഷന്‍ കുമ്മനം രാജശേര??െന്റ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ്…
