ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് തെക്ക്-പടിഞ്ഞാറൻ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് (PHETHAI) ചുഴലിക്കാറ്റ് 6 മണിക്കൂറിൽ വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.…
National
-
-
ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര് മരിച്ചു. ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്…
-
ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നടത്തുന്ന ഇ-മരുന്നു വിപണിയ്ക്ക് വിലക്കുമായി ഡല്‍ഹി ഹൈക്കോടതി. ഓണ്‍ലൈന്‍ മരുന്നുവിപണി ചൂടുപടിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്കുണ്ടായിരിക്കുന്നത്. വിലക്കു വന്നതോടെ ഇ-ഫാര്‍മസിസ്റ്റുകള്‍ക്ക് ഇനി മരുന്നു വില്‍ക്കാനാകില്ല. ഇ-മരുന്ന് വില്‍പ്പന…
-
National
ബി.ജെ.പിക്ക് വോട്ടുചെയ്യാത്തവരെ കരയിപ്പിക്കുമെന്ന് മുന്‍മന്ത്രിയുടെ ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിഭോപാല്: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാത്തവരെ കരയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മദ്ധ്യപ്രദേശിലെ മുന്‍മന്ത്രി. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തനിക്ക് വോട്ടുചെയ്യാതിരുന്നവരെ കരയിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരില്‍…
-
National
അഗസ്ത വെസ്റ്റ്ലാന്റ് ഇടപാട്: ക്രിസ്ത്യന്‍ മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ ദില്ലി സിബിഐ കോടതി നാല് ദിവസത്തേയ്ക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. മുംബൈയില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ടെന്നും…
-
ശ്രീനഗര്‍: കശ്മീരില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണെന്ന് കാലാവസ്ഥാ പഠനവിഭാഗം വ്യക്തമാക്കുന്നു. ശ്രീനഗറിന് പുറമേ ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖാസിഗുണ്ഡ്, കുപ്വാര, ഗുല്‍മാര്‍ഗ്, ലേ, ദ്രാസ് എന്നിവിടങ്ങളിലും…
-
NationalTwitter
കാര്യമറിയാതെ പ്രതികരിച്ച് മുംബൈ പോലീസ് പുലിവാലു പിടിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വണ്ടി ഓടിക്കുമ്പോള്‍ ഫോണില്‍ മെസേജ് അയച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ദുല്‍ഖര്‍ സല്മാന്. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു.…
-
National
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിറായ്പൂര്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്, അമ്ബികര്പൂര് എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. ഇരുവരുമായി ഇന്നലെ…
-
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാണ് മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി കൈക്കൊണ്ട നടപടി…
-
National
കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ നഗരത്തിലെ താനെ ശാന്തി നഗറിലാണ് സംഭവം നടന്നത്. വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ…
