ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചു.ല്‍ഹി മെഡിയോര്‍ (റോക്ലാന്‍ഡ് )ആശുപത്രിയിലെ രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി…
Delhi
-
-
DelhiNationalPolice
സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിയാന : ഹരിയാനയിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. പാനിപത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ച നാലംഗ സംഘം കത്തിയും…
-
ന്യൂഡല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണംചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗം ബില്ലിന് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ…
-
ഡല്‍ഹി:പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ബ്രിട്ടീഷ് ഭരണകാലം മുതൽ ഒട്ടേറെ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ പഴയ മന്ദിരത്തിലെ അവസാന സിറ്റിങ്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ച് ഇരുസഭകളിലും മുഴുവൻ…
-
DelhiErnakulamKeralaNationalPolice
കേരളത്തില്‍ ഐഎസ് മാതൃകയില്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരളത്തില്‍ ഐഎസ് മാതൃകയില്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍.എന്‍ഐഎയുടെ പിടിയിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദ് മൊഴി നല്കി. ഇതിനായി പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലഗ്രാം…
-
ന്യൂഡല്‍ഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന് പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…
-
CourtCrime & CourtDelhiKeralaMalappuram
പ്ളസ് ടൂ കോഴക്കേസ് : സര്‍ക്കാരിന്റെ ഹര്‍ജി കേള്‍ക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി:പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി.കെ എം…
-
AccidentDeathDelhiNational
പുതുതായി നിര്‍മ്മിച്ച ഫാക്ടറിയില്‍ വന്‍ സ്ഫോടനം, രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുജറാത്ത് : താപി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സംഭവത്തില്‍ രണ്ട്പേര് മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.വിര്‍പോര്‍ ഗ്രാമത്തിലെ പുതുതായി നിര്‍മ്മിച്ച ഫ്രൂട്ട് ജ്യൂസ്…
-
ഡല്‍ഹി: പറന്നുയര്‍ന്ന ഉടന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതോടെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. ഇന്‍ഡിഗോ 6E2065 വിമാനമാണ് തിരിച്ചിറക്കിയത്. ഇതോടെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം…
-
AccidentDeathDelhiNational
ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംയുപി: ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. 12 പേരെ രക്ഷപ്പെടുത്തി. എട്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ചിലരെ ലക്നൗവിലെ കിങ്…