കോട്ടയ്ക്കല്‍: വിഷുവിന് പടക്കവുമായെത്തിയ ലോറി പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയാണെന്നാണ്…
Malappuram
-
-
യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം…
-
MalappuramNewsPolice
മരിച്ചയാളുടെ പെന്ഷന് തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
മലപ്പുറം: മരിച്ചയാളുടെ പേരില്‍ സാമൂഹിക സുരക്ഷാ പെന്ഷന് തട്ടിയെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കിം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം…
-
ElectionKeralaMalappuramPolitics
മലപ്പുറത്ത് ലീഗിനെ വെട്ടിലാക്കി കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകള്‍, പരാതിയുമായി ലീഗ്, അനില്‍കുമാര്‍ ആര്യാടന് അനുകൂലികള്‍ നേര്‍ക്കുനേര്‍
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മലപ്പുറത്ത് ലീഗിനെ വെട്ടിലാക്കി കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകള്‍. മുന്‍ മന്ത്രി എ പി അനില്‍കുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും…
-
MalappuramNewsPolice
വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടി; നാല് പേര് കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും പോലിസ് വന്‍ സ്ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരെയാണ്…
-
MalappuramNewsPolice
മഞ്ചേരി കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയന്‍ സ്വദേശികള്‍ പണം തട്ടി; സഹായം നല്കിയ യുവതി പിടിയില്‍
മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പണം അപഹരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവ ഉണ്ടാക്കി…
-
MalappuramNewsPolice
രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; അച്ഛന് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ ബന്ധുക്കള്‍
മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത. കുഞ്ഞിനെ അച്ഛന് ഫാരിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന പരാതിയുമായി അമ്മയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഫാരിസിന്റെ മകള്‍ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്.…
-
DeathKeralaMalappuram
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാഴൂര്‍ കളത്തില്‍ വെട്ടത്തില്‍ റാഫി-റെഫീല ദമ്ബതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍…
-
മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് സംഭവം. തൃശൂർ മാള സ്വദേശിയായ കെ.എസ്. സുബിഷ്മോൻ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐയാണ് മരിച്ച സുബിഷ്മോൻ.കുടുംബാംഗങ്ങള്‍ക്കൊപ്പം…
-
KeralaMalappuramPolitics
കെ.മുരളീധരന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.മുരളീധരന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തൃശൂരിലേക്ക് പോകും മുമ്ബാണ് വേങ്ങരയിലെ വീട്ടിലെത്തി മുരളീധരന് തങ്ങളെ കണ്ടത്.…