പുല്‍പ്പള്ളി: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്റെ പാക്കത്തെ…
Wayanad
-
-
വയനാട്: ആനയുടെ ആക്രമണത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളി അമ്പത്തി ആറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനു പരിക്കേറ്റു. വാഴയില്‍ അനീഷിനാണ് പരിക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍…
-
മാനന്തവാടി: വയനാട് ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ്…
-
Wayanad
വയനാട്ടില്‍ ഹര്‍ത്താല്‍; വന്യജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം സംസ്ക്കാരം ഉച്ചകഴിഞ്ഞ്
കല്‍പ്പറ്റ: കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ…
-
വയനാട്: തുടർച്ചയായി വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ പൊലിയുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ശനിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യസർവീസുകളെ ഹർത്താലില്‍…
-
കല്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. രാവിലെ 9 തോടെയാണ് സംഭവം. ബേലൂർ മഖ്ന…
-
കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പതോടെയാണ് സംഭവം.…
-
മാനന്തവാടി: വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിനായി സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കും.മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്രത്യേക അധികാരമുള്ള ഓഫീസറെ ആയിരിക്കും നിയമിക്കുകയെന്നും…
-
KeralaWayanad
ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയിലുണ്ടായിരുന്ന മയക്കുവെടി സംഘത്തിനു നേരെയാണ് ബേലൂർ മഖ്നയ്ക്കൊപ്പമുണ്ടായിരുന്ന മോഴയാനയുടെ ആക്രമണം. വെടിയുതിർത്ത് ശബ്ദമുണ്ടാക്കി മോഴയെ ആർആർടി ടീം…
-
KeralaWayanad
പടമലയില്‍ കടുവ, അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസിയായ ലിസി ജോസഫ് പറഞ്ഞു.അലര്‍ച്ച കേട്ടപ്പോള്‍ ആനയെന്ന് കരുതിയാണ് താന്‍ തിരിഞ്ഞോടിയത്.…
