തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. രാത്രി കാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനാണ് സന്ദര്‍ശനം നടത്തിയത്.…
Thiruvananthapuram
-
-
LOCALThiruvananthapuram
സംസ്ഥാന സീനിയര്‍ പുരുഷ- വനിത ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്; ജില്ലാ ടീമിന്റെ ജെഴ്സി പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപം49-ാമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിത ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളുടെ ജെഴ്സി പ്രകാശനം ചെയ്തു. ഒ.എസ്.അംബിക എം.എല്‍.എ ഇന്ത്യന്‍ ടീം പ്ലേയറും പുരുഷ ടീം ക്യാപ്റ്റനുമായ മഹേഷ്,…
-
Crime & CourtKeralaNewsThiruvananthapuram
തിരുവനന്തപുരം നഗരസഭാ ക്രമക്കേടില്‍ മുഖ്യപ്രതി അറസ്റ്റില്‍, നേമം സോണല്‍ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസര്‍ എസ് ശാന്തിയാണ് അറസ്റ്റിലായത്.
നികുതി ക്രമക്കേടില്‍ ഇതുവരെ സസ്പെന്‍ഡ് ചെയ്തത് ഏഴ് ഉദ്യോഗസ്ഥരെ തിരുവനന്തപുരം: നഗരസഭാ ക്രമക്കേടില്‍ നേമം സോണല്‍ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസര്‍ എസ് ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ് ശാന്തി…
-
KeralaLOCALNewsPoliticsThiruvananthapuram
മഴക്ക് ശമനം; ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ പാമ്പുകടി,…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
കിടപ്പുരോഗിയായ വയോധികനെ കൊന്നത് ഭാര്യ; ദുരിതം താങ്ങാനാവാതെയെന്ന് മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് സുമതി മൊഴി നല്കി. പതിനഞ്ചു വര്‍ഷമായി…
-
Crime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്; മുഖ്യമന്ത്രിക്കും സിപിഎം ഉന്നത നേതാക്കള്‍ക്കും വരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ…
-
KeralaLOCALNewsThiruvananthapuram
പിങ്ക് പോലീസിന്റെ പരസ്യ വിചാരണ: അന്വേഷണം പൂര്‍ത്തിയായി, ഗുരുതര വീഴ്ച സംഭവിച്ചു, നടപടിയെടുത്തെന്ന് ഐജി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് പിങ്ക്പൊലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഐജി അര്‍ഷിത അട്ടല്ലൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍…
-
KeralaLOCALNewsThiruvananthapuram
തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. പണ തട്ടിപ്പ്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത് 18 കാരന്; കവര്‍ച്ചാ ശ്രമമല്ല, പ്രതി മയക്കു മരുന്നിനു അടിമയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാം ജോഷ്വയെയാണ് ആര്‍പിഎഫ് സ്ക്വാഡ് പിടികൂടിയത്. പ്രതി മയക്കു മരുന്നിനു അടിമയാണെന്ന്…
-
KeralaLOCALNewsThiruvananthapuram
ആശങ്ക വേണ്ട; പ്രശ്നം സോഫ്റ്റ്വെയര് തകരാര്‍; നികുതി അടച്ചവരുടെയെല്ലാം രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ട്, ഒരു മാസത്തിനുള്ളില്‍ കുടിശിക സംബന്ധിച്ച് പട്ടിക പ്രസിദ്ധീകരിക്കും; വിശദീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി അടച്ചതിന്റെ രസീത് കൈവശമില്ലാത്തവര്‍ വീണ്ടും അടയ്ക്കേണ്ടി വരില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഒരു മാസത്തിനുള്ളില്‍ കുടിശിക സംബന്ധിച്ച് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആശങ്കകള്‍ അകലും. നികുതി അടച്ചവരുടെയെല്ലാം…
