മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തിരക്കേറിയ റോട്ടറി റോഡില്‍ ഗട്ടറുകള്‍ രൂപപെട്ട് അപകടങ്ങള്‍ നിത്യസംഭവമായി മാറി കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നഗരസഭയ്ക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇവിടുത്തെ പ്രധാന ഗട്ടറില്‍ വാഴനട്ട് നാട്ടുകാര്‍…
LOCAL
-
-
മൂവാറ്റുപുഴ: വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴില്‍ ക്ഷമതയും ശാക്തീകരണവും വര്‍ധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മൂവാറ്റുപുഴ…
-
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എബിസി കാർഗോ. മേഖലയിൽ നിന്നുള്ള നൂറോളം പേർക്ക് ജോലി നൽകാൻ സന്നദ്ധമെന്ന് എബിസി കാർഗോ അറിയിച്ചു. നൂറോളംപേർക്ക് അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു…
-
മൂവാറ്റുപുഴ: ക്ഷീര കര്‍ഷിക മേഖലയില്‍ തന്റെതായ വിക്തി മുദ്ര പതിപ്പിച്ച മുളവൂര്‍ കാട്ടക്കുടിയില് ഫാം ഉടമ കെ എം റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ്. കേരള ലൈവ്…
-
DeathLOCAL
തൃക്കളത്തൂര്‍ പളളിപടി ഗ്രീന്‍ നഗര്‍ വലിയകുളങ്ങര വീട്ടില്‍ വി.ജെ. ജോണിന്റെ മകന് അജു ജോണ്‍ നിര്യാതനായി.
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പളളിപടി ഗ്രീന്‍ നഗര്‍ വലിയകുളങ്ങര വീട്ടില്‍ (ജോണ്‍സ് വില്ല) വി.ജെ. ജോണിന്റെ മകന് അജു ജോണ്‍ (45) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് തൃക്കളത്തൂര്‍…
-
KeralaLOCAL
ബസ് പെര്‍മിറ്റ്: നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യം, ബസ് റൂട്ടുകള്‍ നിര്ദേശിക്കുന്നതിനായ് ജനകീയ സദസ്
മൂവാറ്റുപുഴ: ദേശസാത്കൃത റൂട്ടുകളില്‍ പ്രെവറ്റ് ബസുകള്‍ക്ക് 5 കിലോമീറ്ററോ 5% ദൂരമോ എതാണോ കുറവ് അതാണ് അനുവദിക്കൂ എന്ന നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച…
-
LOCAL
മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ്, നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം ചെയ്തു.
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജേഷ് കോളരിക്കല്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിലെയും…
-
FloodLOCAL
മഴ ശമിച്ചു, വെള്ളമിറങ്ങി, മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി
മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി ഇറങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയാറിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ…
-
മൂവാറ്റുപുഴ: കനത്തമഴയുടെ സഹചര്യത്തില്‍ മൂവാറ്റുപുഴ വെളളൂര്‍ക്കുന്നം കോര്‍മല, പൈങ്ങോട്ടുര്‍ മണിപ്പാറ നാലാം ബ്ലോക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം.…
-
തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദര്‍ശിമാരില്‍ ഒരാളായ ഉണ്ണികൃഷ്ണന് നമ്പൂതിരി (69) അന്തരിച്ചു. വാര്‍ദ്ധക്യ സഹജായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ്…
