കുണ്ടന്നൂർ തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. ജർമ്മൻ സാങ്കേതിക വിദ്യ…
LOCAL
-
-
കൊച്ചി: തപാല് വകുപ്പില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില് യുവതി അറസ്റ്റില്. എളങ്കുന്നപ്പുഴ മാലിപ്പുറം കര്ത്തേടം വലിയപറമ്പില് വീട്ടില് മേരി ഡീന (31) യെയാണ് ഞാറക്കല് പോലീസ്…
-
AccidentLOCAL
നിര്ത്തിയിട്ടിരുന്ന ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചു, അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: നിര്ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ചുണ്ടായ അപകടത്തില് ഒരാള്ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ-നിരപ്പ് റോഡില് മണ്ടോത്തുപടിയിൽ വ്യഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. നിരപ്പ് മണ്ടോത്തുപടി മടത്തികുന്നേല് മോസസീനാണ്…
-
മൂവാറ്റുപുഴ: അവിടെ താളം മില്പോ മില്പോ പോ പോ വടക്കന് രണ്ട് താളം താകൃത് തായിപോ ചടുല താളത്തില് ആടിതിമിര്ത്ത വാഴക്കുളം കാര്മല് പബ്ലിക് സ്കൂളിലെ പ്രതിഭകള് കോല്കളി മത്സരത്തില്…
-
ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടില് സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്ത്തനം ചൊവ്വാഴ്ച പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില് കയറാനെത്തിയത്. നാല്പത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും…
-
EducationLOCAL
സി.ബി.എസ്.ഇ. കലോത്സവം: ഒപ്പനയില് ഒന്നാം സ്ഥാനവുമായി മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്
മൂവാറ്റുപുഴ: ഇശലുകളുടെ അകമ്പടിയില് മൊഞ്ചത്തിമാര് താളം പിടിച്ചു പതിഞ്ഞ താളത്തില് ചായല് ഇശല്. ഇശല് മുറുകിയപ്പോള് താളവും ദ്രുതഗതിയിലായി സദസിനെ ആവേശം ജ്വലിപ്പിച്ച് അരങ്ങില് തോഴിമാര് തിമിര്ത്താടി. ഏഴഴകിന്റെ മൊഞ്ചില്…
-
മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്ഡുകളില് കുടിവെള്ള മുടങ്ങിയതോടെ വാട്ടര് അതോറിറ്റി ഓഫീസിന് മുന്നില് കുടവുമായെത്തി കൗൺസിലർമാരുടെ പ്രതിഷേധം . നഗരസഭയിലെ ഉയര്ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്പാറ…
-
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടയ്ക്കുന്നില്ലെന്നാണ് കെഎസ്ഇബിയുടെ പരാതി. താത്കാലിക താമസ കേന്ദ്രങ്ങളിൽ…
-
എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭരണാധികാരികളുടെയും കൂട്ടായ്മയാണ് സ്കൂളിൽ ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കിയത്. എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ…
-
BusinessLOCAL
കരാര് ലംഘനമെന്ന് മര്ച്ചന്സ് അസോസിയേഷന്, മൂവാറ്റുപുഴയിലെ പലചരക്ക് വ്യാപാര മേഖല സ്തംഭനത്തിലേക്ക്
മൂവാറ്റുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്ഡിന്റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി വര്ദ്ധനവ് നടപ്പിലാക്കുന്നതിനായി ഉണ്ടാക്കിയ കരാറുകള് പാലിക്കാന് ചുമട്ടുതൊഴിലാളികള് തയ്യാറാവുന്നില്ലന്ന് മര്ച്ചന്സ് അസോസിയേഷന്. ഇതുമൂലം കേരളത്തിലെ…
