ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി.…
LOCAL
-
-
KeralaPalakkad
അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വീട് വിട്ടിറങ്ങി; പാലക്കാട് 15-കാരനെ കാണാതായെന്ന് പരാതി
കൊല്ലങ്കോട് നിന്ന് കാണാതായ പത്തു വയസുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയൻ പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മക്ക്…
-
DeathLOCAL
സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ചാത്തംകണ്ടത്തില്‍ അഡ്വ. സി.വി.പോള്‍ നിര്യാതനായി
മൂവാറ്റുപുഴ : സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ചാത്തംകണ്ടത്തില്‍ അഡ്വ. സി.വി. പോള്‍ (93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ അരക്കുഴ റോഡിലുള്ള ഭവനത്തില്‍ ആരംഭിച്ച്…
-
LOCAL
ലയണ്‍സ് ക്ലബ്ബ്: നഗരത്തിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ വിതരണം ചെയ്തു.
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ ഇന്സ്റ്റാളേഷന് പ്രോജക്ടിന്റെ ഭാഗമായി ആണ് മൂവാറ്റുപുഴ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കുവാനായി…
-
CinemaKeralaLOCALPolice
നടന്മാര്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ പോക്സോ കേസ്; നടപടി 16 വയസുള്ളപ്പോള്‍ സെക്സ് മാഫിയക്ക് വില്ക്കാന് ശ്രമിച്ചതായി ബന്ധുവിന്റെ പരാതിയില്‍
കൊച്ചി: നടനും കൊല്ലം എംഎല്‍എയുമായ മുകേഷടക്കം ഏഴുപേര്‍ക്കെതിരെ പരാതി നല്കിയ നടിക്കെതിരെ കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് കേസ്. 16…
-
DeathLOCAL
നെടുമ്പാശ്ശേരി കുഴഞ്ഞുവീണ് യാത്രക്കാരന് മരിച്ചു, അമേരിക്കന്‍ പൗരത്വമുള്ള പൗരത്വമുള്ള ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ചത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്. ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് ജിമ്മി കൊച്ചിയിലെത്തിയത്.…
-
ആലപ്പുഴ: കിടപ്പുരോഗിയായ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. തലവടി സ്വദേശി ശ്രീധരന്(75) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ശ്രീധരന്റെ ഭാര്യ ഓമനയ്ക്കും…
-
ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52) മകള്‍ ആലിയ (20)…
-
DeathLOCAL
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സാബു ജോണിന്റെ പിതാവ് മാത്യു യോഹന്നാന് നിര്യാതനായി, സംസ്കാരം ശനിയാഴ്ച
മൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സാബു ജോണിന്റെ പിതാവ് ഈസ്റ്റ് മാറാടി, നടുപറമ്പില്‍, മാത്യു യോഹന്നാന് ( 86) നിര്യാതനായി. ഭാര്യ സാറാമ്മ കടമറ്റം ഐനിയേടത്ത്…
-
DeathLOCAL
ഇരട്ടയാറില്‍ ഒഴുക്കില്‍ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി ടണല്‍മുഖത്ത് തിരച്ചില്‍
ഇടുക്കി: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുകയാണ്. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും…
