കാക്കനാട്: കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാൻ നിർദേശിച്ചു…
LOCAL
-
-
KeralaThiruvananthapuram
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo :പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും…
-
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. നാല് കേന്ദ്ര…
-
Thiruvananthapuram
ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. നാല് കേന്ദ്ര…
-
KeralaWayanad
താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതാമരശേരി: താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോണ്‍ഗ്രസ് മാർച്ച് ഇന്ന്. മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തില്‍, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന്…
-
ErnakulamKerala
സ്മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവലില്‍ സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്മൈല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവല്‍ സംഘടിപ്പിച്ചു . ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്ലിന് ഇന്റര്‍നാഷണലില്‍ നടന്ന കാര്‍ണിവലില്‍ ജില്ലാ വിദ്യാഭ്യാസ…
-
KeralaMalappuram
രാജ്യസഭയിലേയ്ക്ക് പിഎംഎ സലാമിനെ നിര്‍ദ്ദേശിച്ച് കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച് കുഞ്ഞാലിക്കുട്ടി. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി നാളെ ചേരുന്ന മുസ്ലിം ലീഗ് യോഗം നിർണായകമാകും.…
-
AlappuzhaDeathKeralaPolice
കായംകുളത്ത് മകന് അമ്മയെ മാരകായുധം കൊണ്ട് തലയ്ക്കടിച്ചു കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: കായംകുളത്ത് മകന് അമ്മയെ മര്‍ദിച്ചുകൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയില്‍ ലാണ് ശാന്തമ്മയെ തലയ്ക്കടിയേറ്റ നിലയില്‍ കായംകുളത്ത്…
-
ErnakulamKerala
ടി.പി.കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ കോടതിയില്‍ യാചിച്ച് പ്രതികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ടി.പി.വധക്കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയോട് യാചിച്ച് പ്രതികള്‍. താന്‍ നിരപരാധി ആണെന്നായിരുന്നു ഒന്നാം പ്രതി എം.സി.അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി…
-
AccidentKeralaMalappuram
കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടി, യുവാവിന് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. ഷഹബാസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓടായിക്കലില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തിനെ വീട്ടില്‍ വിട്ട്…
