ഇടുക്കി: മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക,…
LOCAL
-
-
ErnakulamNewsPolitics
മുസ്ലിം ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് ഹംസ പറക്കാട്ടിനെ സസ്പെന്റ് ചെയ്തു. ജില്ല കമ്മിറ്റി ആസ്ഥാന മന്ദിര നിര്‍മാണ ഫണ്ട് ക്രമക്കേടിലാണ് സസ്പെന്ഷന്
കോഴിക്കോട്: മുസ്ലിം ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് ഹംസ പറക്കാട്ടിനെ സസ്പെന്റ് ചെയ്തു. ജില്ല കമ്മിറ്റി ആസ്ഥാന മന്ദിര നിര്‍മാണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാന അച്ചടക്ക സമിതിയുടെ അന്വേഷണ…
-
KeralaWayanad
വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മൃഗശാലയിലേക്ക് മാറ്റി സംരക്ഷിക്കാൻ തീരുമാനിച്ചത്. കുപ്പാടിയിലെ പരിചരണ…
-
AccidentErnakulamKerala
തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച, യാത്രക്കാരെ ഒഴിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ച. സി ഫൈവ് കോച്ചിലാണ് എസി ഗ്യാസ് ചോര്‍ന്നത്.പുക ഉയരുന്നത് കണ്ട് ആലുവയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.…
-
ErnakulamKerala
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയില്‍ വിധി…
-
ErnakulamKeralaPolice
പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ചോറ് അച്ചു എന്നയാളാണ് പോലീസിന്റെ പിടിയിലായത്. കേസില്‍ കച്ചേരിപ്പടി സ്വദേശി ഫാജിസ് എന്നയാള്‍ ചൊവ്വാഴ്ച പിടിയിലായിരുന്നു. ബന്ധുവീട്ടില്‍…
-
അഴിക്കോട്: അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയുടെ അടിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഞായറാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ…
-
KeralaThrissur
വണ്ടിചെക്ക് നല്കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂർ: വണ്ടിചെക്ക് നല്കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്. നാഗ്പുർ രാംനഗറില്‍ താമസിക്കുന്ന ഉദയഭാസ്കറിനെതിരേയാണ് പറവൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട്…
-
KeralaKollam
ഇടത് സർക്കാരിന്റെ ഭരണം സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി മാറ്റി :വി.ഡി സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ഇടത് സർക്കാരിന്റെ ഭരണം സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസം. സംസ്ഥാനത്ത് പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലമായി ഖജനാവ് മാറിയിരിക്കുന്നു. കേരളത്തില്‍ ഒന്നിനും പണം…
-
KeralaThiruvananthapuram
പള്‍സ് പോളിയോ മരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാർച്ച് മൂന്നിന് നടത്തുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിനു താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി…
