തൃശ്ശൂര്‍: കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തൃശ്ശൂരിലെ ആഭരണവ്യാപാരിയും കുടുംബവും അറസ്റ്റില്‍. തൃശ്ശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ താമസിക്കുന്ന ആഭരണവ്യാപാരി ദിലീപ് കുമാര്‍, ഭാര്യ ചിത്ര, മകന്…
LOCAL
-
-
DeathKollamNewsThiruvananthapuram
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി സി ജോജോ അന്തരിച്ചു, കേരള കൗമുദി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു, സംസ്കാരം ബുധനാഴ്ച വൈകിട്ട് 4ന് കൊല്ലത്ത്
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി സി ജോജോ(65) അന്തരിച്ചു. കേരള കൗമുദി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ ചര്‍ച്ചയായ പാമോലിന്‍ അഴിമതി…
-
കണ്ണൂര്‍: പേരാവൂരില്‍ വാഹനാപകടത്തില്‍ ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച…
-
MalappuramNewsPolice
മഞ്ചേരി കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയന്‍ സ്വദേശികള്‍ പണം തട്ടി; സഹായം നല്കിയ യുവതി പിടിയില്‍
മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പണം അപഹരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവ ഉണ്ടാക്കി…
-
കൊട്ടിയം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവ് മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന് രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ…
-
കോതമംഗലം ചെങ്ങമനാട്ട് സ്വദേശി സാറാമ്മയുടെ കൊലപാതകക്കേസില്‍ അയല്‍വാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്് നിരീക്ഷണത്തിലുള്ളത്. കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി…
-
DeathNewsPalakkad
ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ടി എം സുജിത്ത് അന്തരിച്ചു, പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ്
പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍…
-
BusinessErnakulamNews
ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഎമ്മും ശ്രീനിജനും: സാബു എം ജേക്കബ്.
കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഎമ്മും ശ്രീനിജനുമെന്ന് സാബു എം ജേക്കബ്. ഇത് ക്രൂരമായ രാഷ്ട്രീയ പകപോക്കലാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. ‘ജനങ്ങളുടെ ജീവിക്കാനുള്ള…
-
District CollectorErnakulamHealth
80% വിലക്കുറവ്; ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു, നടപടി പെരുമാറ്റച്ചട്ടും ചൂണ്ടിക്കാട്ടിയുള്ള പരാതി ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തടഞ്ഞ് ജില്ലാ കളക്ടര്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. ജില്ലാ കലക്ടര്‍ക്ക് കിഴക്കമ്പലം സ്വദേശികളായ രണ്ട്…
-
മൂവാറ്റുപുഴ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴയില്‍ സ്നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും മൂവാറ്റുപുഴ നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി…
