കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.…
LOCAL
-
-
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. രാഹുല്‍…
-
ഇടുക്കി : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഒരോ വര്‍ഷവും 2 കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന…
-
ElectionKozhikodePoliticsSocial Media
ശൈലജക്കെതിരായ കെ കെ ശൈലജയെ കൊവിഡ് കള്ളി, കൊറോണ റാണി പരാമര്‍ശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയത്. കൊവിഡ്…
-
-
പാലക്കാട്: വീടിന്റെ തറയില്‍ ഉറങ്ങിക്കിടന്നയാള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അയിലൂര്‍ പുതുച്ചി…
-
DeathErnakulamNewsPolice
ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജീവനൊടുക്കി, ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
ആലുവ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചുദിവസങ്ങളിലായി ബാബുരാജ്…
-
അടിമാലി : മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് നീതികരിക്കാനാകാത്ത അലംഭാവമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ആക്രമണം നേരിടുന്നവരുടുള്ള സര്‍ക്കാരിന്റെ സമീപനവും…
-
IdukkiNewsPolitics
പൗരത്വഭേദഗതി നിയമം: വ്യാജ ആരോപണം പിന്‍വലിച്ചു പരസ്യമായി മാപ്പ് പറയണം; ജോയിസ് ജോര്‍ജിനെതിരെ മാനനഷ്ടകേസുമായി ഡീന്‍ കുര്യാക്കോസ്
ഇടുക്കി: ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനെതിരെ മാനനഷ്ട കേസ്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് കാണിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ജോയ്സ് ജോര്‍ജിന് നോട്ടീസ്…
-
IdukkiNewsPolice
യുവതിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന വീഡിയോ പകര്‍ത്തി ബന്ധുകള്‍ക്ക് അയച്ചു: കട്ടപ്പന സ്വദേശി അറസ്റ്റില്‍
ഇടുക്കി : അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തി പീഡന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകള്‍ക്കും അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ്…
