പീരുമേട്എ: എല്‍.ഡി.വൈ.എഫ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വണ്ടിപ്പെരിയാറില്‍ യുവജനങ്ങള്‍ അണിനിരന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്കി.…
LOCAL
-
-
NewsPoliceWayanad
മോഡലിങ്ങിന്റെ മറവില്‍ ഫോട്ടോ കൈക്കലാക്കി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി; പോക്സോ കേസില്‍ യുവാവ് പിടിയില്‍
വയനാട്: മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍വഴി പരസ്യം നല്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. റിപ്പണ്‍, പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ്…
-
AccidentDeathErnakulamKannur
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 55കാരന് ടോറസ് ലോറി ഇടിച്ച് മരിച്ചു, ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം
കൊച്ചി: എറണാകുളം നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് 55കാരന് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ലേക്ഷോര് ആശുപത്രിക്ക് സമീപം റോഡ് മുറിച്ച്…
-
CourtGulfKottayamLOCALNewsPolicePravasiThiruvananthapuram
പീഡനകേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞപ്രതിയെ കോട്ടയം പോലിസ് പൊക്കി, പിടിയിലായത് എസ്.പി കെ കാര്‍ത്തിക് ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ നീക്കത്തില്‍
കോട്ടയം: മാനസിക വൈകല്യമുളള പെണ്‍കുട്ടിയെ ബാലത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതിയെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം കോട്ടയം പോലിസ് ഷാര്‍ജയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. വിഴിഞ്ഞം സ്വദേശിയായ…
-
തിരുവനന്തപുരം:കാട്ടുപന്നിക്കായി വെച്ചിരുന്ന കെണിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം, വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന അരുണ്‍( 35) ആണ് മരിച്ചത്. ഞായാറാഴ്ച പുലര്‍ച്ചയോടെയായിരുന്നു…
-
KottayamPolitics
എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ക്ഷണമില്ലന്ന് പി സി ജോര്‍ജ്; വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ല, ബിജെപിയില്ലാതെ ബിഡിജെഎസില്ലന്നും പിസി
പാലാ: കോട്ടയത്ത് ഇന്നത്തെ എന്‍ഡിഎ കണ്‍വെന്‍ഷനിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ്. അതിനാല്‍ തന്നെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല. വിളിക്കാത്ത പരിപാടിക്ക് പോയി ശീലമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്…
-
ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിലെ യഥാര്‍ത്ഥ നായകന് ആറാട്ടുപുഴ സ്വദേശി നജീബിന്റെ കൊച്ചുമകള്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് ആറാട്ടുപുഴ പത്തിശേരില്‍ തറയില്‍ നജീബിന്റെ മകന് സഫീറിന്റെയും മുബീനയുടെയും ഒന്നര വയസ്സുള്ള…
-
EducationLOCALNews
കായനാട് ഗവ.എല്‍ പി സ്കൂള്‍ 74-ാമത് വാര്‍ഷികാഘോഷം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്കൂള്‍ 74-ാമത് വാര്‍ഷികാഘോഷം ‘ചിലമ്പ് ” നടത്തി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ…
-
KeralaNewsPolicePoliticsThrissur
കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസന്നും നഷ്ടമായത് ബിജെപിയുടെ പണമെന്നും കെ സുരേന്ദ്രന്
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ…
-
LOCALNews
നടന് ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പ്രചരണത്തിന്: വി.എസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തൃശ്ശൂര്‍: നടന് ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഉപയോഗിച്ച തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഇനി ആവര്‍ത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്. ടൊവിനോയുടെ പേരും ചിത്രവും…
