മൂവാറ്റുപുഴ: രണ്ടാർകര മറ്റത്തിൽ അജാസ് മകൻ ആദിൽ മുഹമ്മദ് (21) നിര്യാതനായി. ഖബറടക്കം ഇന്ന് (വ്യാഴം 24-10-19)രാവിലെ 11 ന് രണ്ടാർകര മുഹ്യദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ . മാതാവ് സുബൈദ,…
LOCAL
-
-
കൊച്ചി: മരട് ഫ്ളാറ്റ് ആല്‍ഫ സെറീന് നിര്‍മാതാവ് ജെ പോള്‍ രാജ് കീഴടങ്ങി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹാജരായത്. കേസില്‍ ഒന്നാം പ്രതിയാണ് പോള്‍ രാജ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം…
-
District CollectorEducationErnakulam
എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരുകയും അടുത്ത രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് …
-
Crime & CourtErnakulam
മൂവാറ്റുപുഴയിൽ ലോട്ടറിത്തൊഴിലാളിയെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധർ മർദ്ദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ലോട്ടറിത്തൊഴിലാളിയെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധർ മർദ്ദിച്ചു. വൃദ്ധനും ശരീരത്തിന് ശേഷിക്കുറവുമുള്ള പി.എൻ. പുരുഷോത്തമനാണ് മർദ്ദനമേറ്റത്. വാഴക്കുളത്ത് ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. മതിലിൽ ചേർത്തു വച്ച് ആക്രമിക്കുകയും…
-
കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍…
-
Crime & CourtDistrict CollectorKottayam
കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാര്‍ക്ക് അറസ്റ്റില്‍
കോട്ടയം: മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്പെഷ്യല്‍ തഹസില്‍ദാരുടെ (ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസില്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ കളക്ടര്‍ പി.കെ.സുധീര്‍ബാബു നിര്‍ദേശം നല്കി. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി…
-
Be PositiveErnakulam
മൂവാറ്റുപുഴയിലെ വൈദ്യുതിമുടക്കം യു ഡി എഫ് സമരത്തിലേക്കെന്ന് മുന്‍ എം എല്‍ എ ജോയഫ് വാഴയ്ക്കന്
മൂവാറ്റുപുഴ: വൈദ്യുതി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധ്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ഇഴഞ്ഞുനീങ്ങുന്നതാണ് മൂവാറ്റുപുഴയിലെ വൈദ്യുതിമുടക്കത്തിന് കാരണമെന്ന് മുന്‍ എം എല്‍ എ ജോയഫ് വാഴയ്ക്കന്…
-
BusinessCrime & CourtErnakulamKerala
നിറപറ ഉടമ ബിജു കർണ്ണനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയും നിറപറ ഗ്രൂപ്പ് വൈസ് ചെയർമാനുമായ ബിജു കർണ്ണനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും കാമുകനെയും പെരുമ്പാവൂർ…
-
കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമയെയും രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി ഉടമ സാനി…
-
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്കി.
