കോഴിക്കോട്: വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം. ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
LOCAL
-
-
AlappuzhaKeralaRashtradeepam
വ്യാജ ക്യാന്‍സര്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ കേസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ…
-
Ernakulam
നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നില്‍ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിന്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി…
-
Crime & CourtErnakulamKerala
പെരുമ്പാവൂര്‍ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം, ശവശരീരത്തെയും പീഡിപ്പിച്ചതായി പോലീസ്: സിസി ടി വി ദൃശ്യങ്ങള്‍ പൊലീസിന്
by NEWS DESK 3by NEWS DESK 3പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ നഗരത്തിലെ കടമുറിക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെരുമ്ബാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപ(40) കൊല്ലപ്പെട്ടത്. സംഭവവുമായി…
-
AccidentErnakulamKerala
അങ്കമാലി വാഹനാപകടം: വാഹനങ്ങളുടെ കാഴ്ച മറച്ച് നിർമ്മിച്ച കെട്ടിടം നഗരസഭ പൊളിച്ച് നീക്കി
by NEWS DESK 3by NEWS DESK 3കൊച്ചി: അങ്കമാലി ദേശീയപാതയിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് നിർമ്മിച്ച കെട്ടിടം നഗരസഭ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസം നാല് പേർ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നുള്ള പ്രതിഷേധമാണ് അടിയന്തര നടപടിക്ക് കാരണമായത്.…
-
KeralaKollamRashtradeepam
വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം
by NEWS DESK 3by NEWS DESK 3കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം. സ്കൂൾ വളപ്പിൽ ടൂറിസ്റ്റ് ബസുകള്‍ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം…
-
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനെയാണ് പൂട്ടിയിട്ടത്. അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനേ തുടര്‍ന്നാണ് സംഭവം. കേസിലെ സാക്ഷി ഒത്തുതീര്‍പ്പ് നീക്കത്തില്‍…
-
KeralaKozhikode
വിദ്യാര്‍ത്ഥികള്‍ വെള്ളം കുടി ശീലമാക്കാന്‍ ‘വാട്ടര്‍ ബെല്‍’ ; പദ്ധതിക്ക് തുടക്കം കുറിച്ച് കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി…
-
AccidentKeralaThiruvananthapuram
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പട്ടത്തെ ഹീര സെന്ററല്‍ നാലാമത്തെ നിലയിലെ ഫ്ളാറ്റില്‍ താമസിക്കുന്ന രാജേഷിന്റെ മകനും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുമായ നിരഞ്ജനാണ്…
-
EducationErnakulamHealthKeralaNational
ബെസ്ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.
മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാളും, ഓറല്‍ മെഡിസിന് ആന്‍ഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ് ഡോക്ടര്‍ ജിജു ജോര്‍ജ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത്’…
