കോഴിക്കോട് നഗര പരിധിയില്‍ ഇന്ന് 144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോര്പ്പറേഷന് പരിധിയില്‍ നാലിടത്തായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക്…
Kozhikode
-
-
KozhikodeLOCAL
സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കൊവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നിന്നാണ് കൂടുതല്‍ രോഗ വ്യാപനമുണ്ടായത്. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള…
-
DeathErnakulamKeralaKozhikodeLOCALNews
ഇന്ന് നാല് കൊവിഡ് മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടും പുത്തന്‍കുരിശിലും തൃപ്പൂണിത്തുറയിലും മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രനും (69) വയനാട് കൊന്നച്ചാല്‍ സ്വദേശി ജോസഫുമാണ് (85) മരിച്ചത്. പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത്…
-
HealthKeralaKozhikode
കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ആര്‍ടിപിസിആര്‍ ലാബ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു.…
-
EducationKeralaKozhikode
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ, മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കെഎംസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു വടകര :ക്ളാസുകള്‍ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ…
-
KeralaKozhikodeLOCALNews
പുകയില വിവാദം പുകയുന്നു; കോഴിക്കോട് ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് രണ്ടിടത്ത് റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റും. നടുവണ്ണൂരിലും പൂവാട്ടു പറമ്പിലുമാണ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ്…
-
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46), മാവൂര്‍ സ്വദേശി സോളു (49)…
-
കരിപ്പൂരില്‍ വിമാന അപകടം ഉണ്ടായ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു.…
-
HealthKeralaKozhikode
മുഖ്യമന്ത്രിയും സംഘവും കോഴിക്കോടെത്തി, രോഗികളെ സന്ദര്‍ശിച്ചശേഷം ഉന്നതതലയോഗം ചേരും
കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തിന്റെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം ഗവര്‍ണറുടെ…
-
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം…
