കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത. നിപ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘങ്ങള്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. പൂനെ വൈറോളജി…
Kozhikode
-
-
KeralaKozhikode
നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി ആര് ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ്…
-
HealthKeralaKozhikodeNews
നിപ സ്ഥിരീകരിച്ചു ; കോഴിക്കോട് ചികിത്സയിലുള്ള രണ്ട് പേർക്ക് വൈറസ് ബാധ, സമീപ ജില്ലകളിലും കടുത്ത ജാഗ്രതാ നിർദ്ദേശം.
കോഴിക്കോട്: ചികിത്സയിലുള്ള ഒമ്പത് വയസ്സുള്ള കുഞ്ഞിനടക്കം ചികിത്സയിലിരിക്കുന്ന രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചു. പനി ബാധിച്ച് മരിച്ച രണ്ട് പേർക്കും പോസിറ്റീവെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം. നിപ സ്ഥിരീകരിച്ച…
-
DeathKeralaKozhikode
നിപ സംശയം; പരിശോധനാ ഫലം വൈകിട്ട്, അടിയന്തര നടപടിക്ക് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : പനി ബാധിച്ച് രണ്ട് പേര് മരണപ്പെട്ട സംഭവത്തില്‍ നിപ സംശയിക്കുന്നതിനാല്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും…
-
KeralaKozhikode
രണ്ടു പേരുടെ മരണം: നിപ മൂലമെന്ന് സംശയം, പരിശോധന ഫലം ഇന്ന് ലഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : രണ്ടു പേരുടെ മരണം: നിപ മൂലമെന്ന്് സംശയം പരിശോധന ഫലം ഇന്ന് ലഭിക്കും. ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേര് മരിച്ചതോടെയാണ് രോഗബാധ സംശയിക്കുന്നത്.…
-
HealthKozhikodePoliticsWayanad
ടി സിദ്ദിഖ് എംഎല്‍എക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ചികിത്സയില്‍ തുടരുന്നു, വാര്‍ഡിലേക്ക് മാറ്റി.
കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സിദ്ദിഖ് എംഎല്‍എയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ വാര്‍ഡിലേക്ക് മാറ്റി.…
-
KeralaKozhikodeRashtradeepam
കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐനെതിരെ പൊലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കൊളത്തൂരില്‍ കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് ഗ്രേഡ് എസ് ഐ വിനോദിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയും യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
-
KeralaKozhikode
സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് , യുവതിക്ക് ക്രൂരമര്‍ദ്ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ്ഐയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചെന്ന് കാര്‍ യാത്രക്കാരിയുടെ പരാതി. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുല്‍ നാഫിക്കാണ് മര്‍ദനമേറ്റത്. നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരനും…
-
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ…
-
EducationKozhikodeNews
കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് പ്രതിനിധിയായ സെനറ്റ് അംഗത്തെ അയോഗ്യനാക്കി രജിസ്ട്രാര്‍, അമീന് റാഷിദിനെയാണ് അയോഗ്യനാക്കിയത്
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് പ്രതിനിധിയായ അമീന് റാഷിദിനെ അയോഗ്യനാക്കി. റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ആണ് നടപടി സ്വീകരിച്ചത്. അമീന് റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി…
