കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ.കൃഷ്ണന്, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. മാറാട് പ്രത്യേക കോടതിയിലാണ് പ്രതികളുടെ കീഴടങ്ങല്‍.…
Kozhikode
-
-
KeralaKozhikode
രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രം; ദയനീയ പരാജയമെന്ന് കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്.വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല.…
-
KeralaKozhikode
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും; വിദേശത്ത് പോയവരെ തിരിച്ചെത്തിക്കാന്‍ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. എന്നാല്‍ ഇപ്പോഴുള്ള നേട്ടങ്ങളില്‍ തൃപ്തരായാല് പോരെന്ന് മുഖ്യമന്ത്രി…
-
കോഴിക്കോട്: കാരശേരി മരിഞ്ചാട്ടിയിലെ കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം. ഏകദേശം 30-35 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
-
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമാണ്…
-
AccidentDeathKeralaKozhikode
നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ് അടര്‍ന്ന് വീണ് രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ ഭാഗം ഇടിഞ്ഞുവീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. സണ്‍ഷേഡ് അടര്‍ന്ന് വീണ് തൊഴിലാളികള്‍ നിന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു. കുറ്റിക്കാട് സ്വദേശികളായ വിഷ്ണു, നവജിത്…
-
KeralaKozhikode
എല്‍പി സ്കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജ , പ്രതിക്ഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ പൂജ. സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ…
-
DeathKeralaKozhikode
കെഎസ്ആര്‍ടിസി കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട്…
-
KeralaKozhikode
നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ കുറേ ദിവസമായി മേഖലയില്‍ കാട്ടുപന്നിയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരുന്നു.…
-
KeralaKozhikode
എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇവര്‍ കുന്നമംഗലം പോലീസിനെ അറിയിക്കുകയായിരുന്നു.…
