കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന്…
Kollam
-
-
കൊല്ലത്ത് ഇന്നലെ മരിച്ച യുവാവിന് കൊവിഡില്ലെന്ന് വ്യക്തമായി. നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളു ടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ…
-
കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ്…
-
Crime & CourtKollam
കടയ്ക്കലില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളായ 3 പേര് അറസ്റ്റിലായി
കൊല്ലം കടയ്ക്കലില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവ ത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. ജനുവരി 23-നാണ് ദളിതയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളായ…
-
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന 8 നിലകളോട് കൂടിയ ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപന ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. ഫിഷറീസ്…
-
കൊല്ലം വടക്കേവിള സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈ നായി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാനും യോഗങ്ങള്‍ വീഡിയോ…
-
അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ…
-
DeathHealthKeralaKollam
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 62,000 രൂപയുടെ മരുന്നെത്തിച്ചിട്ടും രക്ഷിക്കാനായില്ല
കേരളത്തില്‍ കോവിഡ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ്…
-
കൊല്ലം: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തിയ് വസന്തകുമാറിനെ…
-
കൊല്ലത്ത് ഹോം ക്വാറന്റൈന് നിര്ദ്ദേശിച്ചം ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി…
