കണ്ണൂര്‍: പയ്യാമ്പലത്ത് ഓടുന്ന കാറിന് മുകളിലേക്ക് ഇലക്ട്രിക്ക് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പയ്യാമ്പലം റെഡ്ക്രോസ് റോഡിലായിരുന്നു സംഭവം. കണ്ണൂര്‍ കോര്പ്പറേഷന് മേയറുടെ പേഴ്സണല്‍ സ്റ്റാഫ്…
Kannur
-
-
BusinessKannurKeralaNews
ഇപിയുടെ ഭാര്യ ചെയര്‍പേഴ്സണായ വൈദേകം റിസോര്‍ട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ്, എന്‍ഫോഴ്സ്മെന്റ് വിഭാഗവത്തിന്റെ അന്വേഷണവും
by NEWS DESK 3by NEWS DESK 3കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇപി ജയരാജന്റെ മകന് ജയ്സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്.…
-
CourtErnakulamKannurPolice
ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസ്; അര്ജുന് ആയങ്കിക്ക് ജാമ്യം
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. കേസില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്…
-
CourtKannurPolice
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവ്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. പരിയാരം സ്വദേശിയായ മധ്യവയസ്ക്കനാണ് ജീവിതാവസാനം വരെ തടവ് ശിക്ഷക്ക് വിധേയനായത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ്…
-
District CollectorKannurPolice
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. സുഹൃത്ത് ജിജോയും അറസ്റ്റില്‍, പുലര്‍ച്ചെ നാലരയോടെ ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിന്റെ സുഹൃത്ത് ജിജോയെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെ ഇരുവരെയും…
-
AccidentKannurPolice
കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതിയുമായി യുവതി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പയ്യന്നൂര്‍ സ്വദേശി ഷിഫാനയാണ് ആരോപണവുമായി എത്തിയത്. എന്നാല്‍ ഈ…
-
KannurKeralaNewsPolitics
നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു, കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും’: എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാം, യുഡിഎഫും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും എംവിജി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ…
-
CourtKannurPolice
നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; അമ്മയും മകനുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമടക്കം മൂന്നുപേരെയാണ് പളളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
KannurPoliceReligious
നിധി കണ്ടെത്താന്‍ ആഭിചാരകര്‍മ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു, ലൈംഗീക ചൂഷണത്തിനും ശ്രമം നടന്നുവെന്നും പരാതി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി. ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ…
-
CourtKannurNewsPolicePolitics
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു
by NEWS DESK 3by NEWS DESK 3സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആകാശ്…
