ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒഡീ ഷ സ്വദേശിയായ രാജേഷാ(29)ണ് മരിച്ചത്. കൈലാസപ്പാറയിലെ ഏലത്തോട്ടത്തിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരത്തിന്റെ ശിഖിരം മുറിക്കാന്‍ ഇയാള്‍…
Idukki
-
-
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷ കളിലും തീര്പ്പുകല്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തിന്റെ രണ്ടാംഘട്ടം ഇടുക്കി താലൂക്കില്‍ ജൂലായ് 17ന് നടത്തും.…
-
ഇടുക്കി മെഡിക്കല്‍ കോളേജില്‍ റേഡിയോഗ്രാഫര്‍, ലാബ് ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- സ്റ്റാഫ് നഴ്സിന് പ്ലസ് ടു, നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം…
-
Crime & CourtIdukkiSocial Media
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍
ഇടുക്കിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച യുവ ഡോക്ടറെ അറസ്റ്റു ചെയ്തു. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.വിജിത്ത് [ 34] നെയാണ് ഇടുക്കി…
-
കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ഉടുമ്പന്‍ചോല പാപ്പുംപാറയില് വീട്ടില്‍ മണി(58)യാണ് മരിച്ചത്. മണിയുടെ ആണ്മക്കള് തമ്മിലുണ്ടായ വഴക്കിനിടെ ഇരുവരെയും പിടിച്ചുമാറ്റാനെത്തിയ മണി കുഴഞ്ഞു വീഴുകയായി രുന്നുവെന്ന്…
-
Idukki
കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ ഉള്ളവരുടെ പരിശോധന ഫലം നെഗറ്റീവ്
കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച പഴം – പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ജീവന ക്കാരന്റെ പ്രാഥമിക സന്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നഗരസഭ ചെയര്മാന് ജോയി വെട്ടിക്കുഴി അറിയിച്ചു. നഗരസഭയിലെ അഞ്ച്,…
-
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്, റേഡിയോഡയഗ്നോസിസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് സീനിയര്‍ റസിഡന്റുമാരെയും മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റിലേക്ക് സീനിയര്‍/ ജൂനിയര്‍ റസിഡന്റുമാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30ന്…
-
HealthIdukki
കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
ഇടുക്കി കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. മാത്രമല്ല, ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. രോഗലക്ഷണങ്ങള്‍ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തില്‍…
-
കട്ടപ്പന നഗരസഭയിൽ വാർഡ് – 8, മാർക്കറ്റ്, കെ എസ് ആർ ടി സി ജംഗ്ഷൻ-വെട്ടിക്കുഴിക്കവല റോഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പർക്കത്തിലൂടെ ഇന്ന്…
-
വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം തേവാരം മേട്ടില്‍ തമിഴ്നാട് സ്വദേശി രാസാങ്കമാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കേരള തമിഴ്നാട് വനമേഖലയായ തേവാരംമെട്ടിലെ…
