കൊച്ചി: വിവിധ മേഖലകളില്‍ കേരളം പുലര്‍ത്തുന്ന വികസനമാതൃകകള്‍ തുടരുകതന്നെചെയ്യുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി.മൊയ്തീന് പരഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍…
Ernakulam
-
-
മൂവാറ്റുപുഴ: സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും ഭവനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ നഗരസഭയില്‍ പണി പൂര്‍ത്തിയാക്കിയ ലൈഫ് ഭവനങ്ങളുടെ…
-
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവായി. മൊത്തം 16 വിഭാഗങ്ങളിലായാണ് നോഡല്‍ ഓഫീസര്‍മാരെ…
-
കാക്കനാട്: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന നാലാം തരം, ഏഴാം തരം തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന് തുടങ്ങിയതായി സാക്ഷരതാ മിഷന് ജില്ലാ പ്രോഗ്രാം കോ…
-
ErnakulamKeralaSports
കായിക സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ; ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഡ്വ. പി വി ശ്രീനിജൻ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകി എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഡ്വ. പി വി ശ്രീനിജൻ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന…
-
Ernakulam
ക്ലീന്‍ പറവൂര്‍ ഗ്രീന്‍ പറവൂര്‍: നഗരത്തിലെ പത്ത് വാര്‍ഡുകളെ മാതൃക വാര്‍ഡുകളായി പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ക്ലീന്‍ പറവൂര്‍ ഗ്രീന്‍ പറവൂര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ നഗരത്തിലെ പത്ത് വാര്‍ഡുകളെ മാതൃക വാര്‍ഡുകളായി പ്രഖ്യാപിച്ചു. സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് പദ്ധതി…
-
Ernakulam
റിസര്‍ജന്റ് കേരള വായ്പാ പദ്ധതി: ഈ മാസം 15നകം മുഴുവന്‍ തുകയും വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍
by വൈ.അന്‍സാരിby വൈ.അന്സാരികാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതി (ആര്.കെ.എല്‍.എസ്.) ഈ മാസം 15 ന് ഉള്ളില്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കണമെന്ന്…
-
ErnakulamKerala
1000 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ
by വൈ.അന്‍സാരിby വൈ.അന്സാരിഅടിമാലി : 1000 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.…
-
ErnakulamKerala
ഹനാന് വീണ്ടും അപകടം: കാറിന്റെ ഡോര്‍ ഇടിച്ച് തലയ്ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പഠനത്തിനിടെ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
-
Ernakulam
ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: 1971-ലെ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ലെഫ്. കേണല്‍ ടി.എന്‍.കെ. വര്‍മ (കിരാതദാസ വര്‍മ- 74) അന്തരിച്ചു. നിലമ്പൂര്‍ കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയുടെയും ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ ആര്‍ട്ടിസ്റ്റ് രാഘവവര്മയുടെയും…
