കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡല്‍ഹിയിലെ രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങുന്നൂര് ആല സ്വദേശി ഷാജി ജോണാണ് ഇന്ന്…
Kottayam
-
-
Crime & CourtKottayam
സാന്ത്വനം ട്രസ്റ്റിന്റെ ഡയറക്ടറിന്റെ ഭര്‍ത്താവിനെതിരെ പീഡനാരോപണവുമായി ട്രസ്റ്റിലെ അന്തേവാസിയായ പെണ്‍കുട്ടി
കോട്ടയത്ത് വര്‍ഷങ്ങളായി നടത്തിവരുന്ന സാന്ത്വനം എന്ന ചാരിറ്റിബിള്‍ ട്രസ്റ്റിനെതിരെ പരാതിയുമായി പെണ്‍കുട്ടി. ട്രസ്റ്റിന്റെ ഡയറക്ടറിന്റെ ഭര്‍ത്താവും ട്രസ്റ്റ് മെമ്പറുമായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ…
-
KeralaKottayamPolitics
ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ല- കാനം രാജേന്ദ്രന്
കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ജോസ്.കെ.മാണി വിഭാഗത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ലെന്നും കേരള കോണ്‍ഗ്രസിന്റെ…
-
കോട്ടയം നഗരത്തില്‍ കുഴഞ്ഞുവീണ വയോധികന് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ തിയറ്റര്‍ റോഡിനോട് ചേര്‍ന്ന് കുഴഞ്ഞുവീണത്. കൊവിഡ് ഭീതിയില്‍ ആരും…
-
കോട്ടയം പാമ്പാടിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന് (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയുമായി റോബിന്റെ വിവാഹം നടന്നത്. ഇന്നലെ…
-
KeralaKottayamPolitics
പുറത്താക്കിയ നടപടി അനീതിയെന്ന് ജോസ് കെ മാണി; നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്ന് ബെന്നി ബഹനാന്
പുറത്താക്കപ്പെട്ട നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി. യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് നടപടി അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ…
-
ഏറെ നാളായി തമ്മിലടിച്ചിരുന്ന കോട്ടയത്തെ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്കിടയിലെ കലഹത്തിന് ഗംഭീര ട്വിസ്റ്റ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
-
Crime & CourtKottayam
കോട്ടയത്ത് ആറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ച കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
കോട്ടയം മുണ്ടക്കയത്ത് ആറ്റില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി റിപോര്‍ട്ട്. സംഭവത്തില്‍ 20 വയസ്സുള്ള മൂന്ന് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് 15…
-
കോട്ടയം ചവിട്ടുവരി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മണര്‍കാട് ചാലക്കുഴിയില്‍ മിലനാ(21)ണ് പരിക്കേറ്റത്. കനത്ത മഴയില്‍ റോഡില്‍ തെന്നിമാറിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ്…
-
കോട്ടയം പുന്നത്തറയില്‍ നിന്ന് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്ക് സമീപമുള്ള കിണറ്റിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ്…
