അഞ്ചല്‍: കൊല്ലം അഞ്ചല്‍ കരുകോണ്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. വിദ്യാര്‍ത്ഥി…
Kollam
-
-
AccidentDeathKeralaKollamRashtradeepam
പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുഴിത്തുറ: സെല്‍ഫി എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ കാല് വഴുതി നദിയില്‍ വീണ വിദ്യാര്‍ഥിയും, രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന് അശ്വിന് അശോക്(19),…
-
KeralaKollamRashtradeepam
ഹിന്ദു യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് ജമാഅത്ത് കമ്മറ്റി മാതൃകയാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: ഹിന്ദു യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് ജമാഅത്ത് കമ്മറ്റി മാതൃകയാകുന്നു. അച്ഛനില്ലാത്ത മകളുടെ വിവാഹം നടത്താന്‍ കഷ്ടപ്പെടുകയായിരുന്നു അമ്മ ബിന്ദു. മകളെ വിവാഹം ചെയ്തയക്കാന്‍ ആരുടെ സഹായം തേടുവാനും ഈ…
-
KeralaKollamRashtradeepam
കയറില്ക്കുടുങ്ങി വിദ്യാര്‍ഥി വീണു; ജാമ്യത്തിലിറങ്ങിയ ഡ്രൈവര്‍ ബസുകളുടെ വാതിലിലെ കയര്‍ അറുത്തുമാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കയറില്ക്കുടുങ്ങി വിദ്യാര്‍ഥി വീണുപരിക്കേറ്റ കേസില്‍ ജാമ്യംതേടി വന്ന ഡ്രൈവർ ബസുകളുടെയെല്ലാം വാതിലില്‍ ബന്ധിച്ചിരുന്ന കയര്‍ അറുത്തുമാറ്റി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയര്‍ കത്തികൊണ്ട് അറുത്തുമാറ്റിയത്.…
-
KeralaKollamRashtradeepam
പത്താം ക്ലാസ് വിദ്യാര്‍ഥി വയലിലെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഏരൂര്‍ വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം…
-
Crime & CourtKeralaKollamRashtradeepam
കൊല്ലത്തെ വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നിലും അവിഹിതം: പ്രതി വീട്ടമ്മയുടെ കാമുകൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: മകളെ സ്കൂളിലാക്കി മടങ്ങി വരവേ, യുവതിയെ പതിയിരുന്ന കാമുകന് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40)…
-
Crime & CourtKeralaKollamRashtradeepam
അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല( 40) ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ സ്കൂളിലാക്കി മടങ്ങി…
-
Crime & CourtKeralaKollamRashtradeepam
കൊല്ലത്ത് ബാങ്ക് കവര്‍ച്ചാ ശ്രമം; ജനല്‍പ്പാളി തകര്‍ത്ത് മോഷ്ടാവ് അകത്ത് കന്നു; മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍പ്പാളി പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.…
-
Crime & CourtKeralaKollamRashtradeepam
മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന സ്ഥിരം കള്ളന് പിടിയിലായത് ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എണ്‍പതുകാരിയുടെ മാലപൊട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കൊല്ലം ശൂരനാട് പൊലീസിനെ സഹായിച്ചത്. വര്‍ഷങ്ങളായി മോഷണം പതിവാക്കിയിരുന്ന…
-
AccidentDeathKeralaKollamRashtradeepam
ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎഴുകോണ്: ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. മുത്തശ്ശിയുടെ കണ്മുന്പില് വെച്ചാണ് ദുരന്തമുണ്ടായത്. എഴുകോണ്‍ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനില്‍ സദനത്തില്‍ സുനില്‍ കുമാറിന്റേയും നിഷയുടേയും…
