ഓയൂര്‍: അസഭ്യം പറഞ്ഞതിന് പാെലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരത്തില്‍ അയല്‍വാസിയെ അക്രമിച്ചതിന് യുവാവ് അറസ്റ്റില്‍. വെളിനല്ലൂര്‍ കട്ടേനില്‍ റാേഡില്‍ ഇരപ്പ്പാറ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22) ആണ് അറസ്റ്റിലായത്. അയല്‍വാസികളായ…
Kollam
-
-
CoursesEducationKeralaKollamNews
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു
by NEWS DESK 3by NEWS DESK 3പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12…
-
KollamLOCALNewsPoliceWomen
വഴിതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടത്തല്ല്; സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3കൊട്ടാരക്കര: വഴിതര്‍ക്കത്തെത്തുടര്‍ന്ന് വെണ്ടാറില്‍ കൂട്ടത്തല്ല്. സംഭവത്തിൽ നിരവധിപേര്‍ക്ക് പരിക്ക്. അരീയ്ക്കല്‍ മൊട്ടക്കുന്നില്‍ വീട്ടില്‍ ബേബി (65), രേവതി വിലാസത്തില്‍ റീന (45) എന്നിവരുടെ വീട്ടുകാര്‍ തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. പുത്തൂര്‍ പൊലീസ്…
-
AlappuzhaBusinessDeathErnakulamHealthIdukkiKannurKasaragodKeralaKollamKottayamKozhikodeLOCALMalappuramNewsPalakkadPathanamthittaThiruvananthapuramThrissurWayanad
ആത്മഹത്യയില്‍ അഭയം തേടുന്ന വ്യാപാരികളുടെ എണ്ണമേറുന്നു, അടുത്തിടെ മരിച്ചത് 20 പേര്, കോവിഡ്കാലത്ത് നൂറിലധികം പേര് ജീവനൊടുക്കി, മരണംകേട്ട് അറ്റാക്ക് വന്നു മരിച്ചവര്‍ അഞ്ഞൂറിലധികം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പണമില്ലാതെ സംസ്ഥാനത്ത് അടുത്തിടെ മാത്രം ജീവനൊടുക്കിയ വ്യാപാരികളുടെ എണ്ണം 20 കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ 42 ദിവസത്തിനുള്ളിലെ മാത്രം കണക്കാണിത്. കോവിഡ് കാലത്ത് മാത്രം സംസ്ഥാനത്ത്…
-
Crime & CourtKollamLOCALPolice
വീട്ടിൻ്റെ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍
by NEWS DESK 3by NEWS DESK 3കുന്നിക്കോട്: വീട്ടിൻ്റെ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയിലായി. തലവൂര്‍ വടകോട് റോജന്ഭവനില് റോജന്‍ രാജനെയാണ് പിടികൂടിയത്. പത്തനാപുരം എക്സൈസ് റെയിഞ്ച് ഓഫിസും കുന്നിക്കോട് പൊലീസും സംയുക്തമായി നടത്തിയ…
-
Crime & CourtKollamLOCALPoliceWomen
ഭാര്യക്കും മക്കള്‍ക്കും നേരെ അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ
by NEWS DESK 3by NEWS DESK 3ശാസ്താംകോട്ട: ഭാര്യക്കും മക്കള്‍ക്കും നേരെ അതിക്രമം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കോവൂര്‍ ആകാശ് ഭവനത്തില്‍ ജേക്കബ് വൈദ്യ(41)നെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. ഭാര്യ ലീനയുടെ പരാതിയിലാണ്…
-
Crime & CourtKollamLOCALPolice
പൊതുമുതലുകൾ നശിപ്പിക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ഇരവിപുരം: കൊല്ലം ഇരവിപുരത്തെ വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ കമ്യൂണിറ്റി ഹാളിെന്റ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും പരിസരവാസിയായ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കുംഭാഗം…
-
Crime & CourtDeathKollamLOCALNewsPolice
കൊല്ലത്ത് ലോറി ഡ്രൈവറുടെ കൊലപാതകം; സൂത്രധാരന്‍ പോലീസ് പിടിയിൽ
by NEWS DESK 3by NEWS DESK 3അഞ്ചല്‍: പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ഇത്തിക്കര സ്വദേശിയായ അഖില്‍ (20) ആണ് അറസ്റ്റിൽ ആയത്. കേരളപുരം അരുണ്‍ നിവാസില്‍ അജയന്‍പിള്ളയെ…
-
DeathKollamLOCALPoliceWomen
നാട്ടുകാര്‍ നോക്കിനില്‍ക്കെ നവവധു കല്ലടയാറ്റില്‍ ചാടി മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം: നാട്ടുകാര്‍ നോക്കിനില്‍ക്കെ നവവധു കല്ലടയാറ്റില്‍ ചാടി മരിച്ചു. കൊല്ലം കിഴക്കേ കല്ലട നിലമേല്‍ സൈജു ഭവനില്‍ സൈജുവിൻ്റെ ഭാര്യ ആരതി കൃഷ്ണനാ(22)ണ് മരിച്ചത്. ശാസ്താംകോട്ട കടപുഴയിലാണ് സംഭവം നടന്നത്.…
-
Crime & CourtDeathKeralaKollamNewsPolice
വിസ്മയ കേസ്; കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
by NEWS DESK 3by NEWS DESK 3കൊല്ലം: വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാർ നൽകിയ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗികരിച്ചു.…
