കൊല്ലം അഞ്ചലിലെ അര്‍പ്പിത ആശ്രയകേന്ദ്രം അടച്ചു പൂട്ടാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കളക്ടറാണ് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് വയോധികയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന്…
Kollam
-
-
Crime & CourtKollamLOCALPolicePolitics
കൊല്ലത്ത് എന്‍.സി.പി നേതാക്കളുടെ കൂട്ടയടി; മണ്ഡലം വൈസ് പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം കുളത്തുപ്പുഴ സെന്‍ട്രല്‍ ജംഗ്ഷനില്‍ എന്‍.സി.പി പ്രാദേശിക നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും, കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍.സി.പി പതാകയേന്തി കുളത്തുപ്പുഴ പട്ടണത്തില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം…
-
KollamLOCAL
കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞ് മരിച്ചു, അമ്മ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി സാംസി ഭവനില്‍ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ…
-
Crime & CourtKeralaKollamLOCALNewsPolice
കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്, നിരവധി പേര്‍ക്ക് പരിക്കേറ്റു; ഇടപെട്ട് നാട്ടുകാര്‍
by NEWS DESK 3by NEWS DESK 3കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം അവസാനം കൂട്ടത്തല്ലില്‍ കലാശിച്ചു. കൊല്ലം ബീച്ചിലുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് ഡോക്ടറെ മര്‍ദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; സമരം അവസാനിപ്പിച്ച് ആശുപത്രി ജീവനക്കാര്‍
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്തംകോട്ട താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ശ്രീകുമാര്‍ അറസ്റ്റില്‍. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീകുമാര്‍ അടക്കം…
-
Crime & CourtKeralaKollamLOCALNewsPolice
ശാസ്താംകോട്ടയില്‍ ഡോക്ടര്‍ക്കെതിരായ അതിക്രമം; കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി ശബ്ദരേഖ പുറത്ത്
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി ശബ്ദരേഖ പുറത്ത്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് സൂപ്രണ്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തി. കൊല്ലം ഡിസിസി ജനറല്‍…
-
KeralaKollamLOCALNewsPolitics
കൊല്ലത്ത് ഡോക്ടറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍…
-
Crime & CourtKeralaKollamLOCALNewsPolice
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്തു; പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. പരുക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ.…
-
CourtCrime & CourtKeralaKollamLOCALNews
ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാവിധി ബുധനാഴ്ച; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3കൊല്ലം ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് മറ്റന്നാള്‍ അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വര്‍ഷവും 5…
-
Crime & CourtKeralaKollamLOCALNewsPolice
ഉത്ര വധക്കേസ് അന്വേഷണം വെല്ലുവിളി നിറഞ്ഞത്, പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല: എസ്പി എസ് ഹരിശങ്കര്‍
by NEWS DESK 3by NEWS DESK 3കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ പറയുന്നു.…
