1. Home
  2. Health

Category: Kollam

കുണ്ടറ താലൂക്ക് ആശുപത്രി സമുച്ചയത്തിന് ആരോഗ്യ മന്ത്രി തറക്കല്ലിട്ടു

കുണ്ടറ താലൂക്ക് ആശുപത്രി സമുച്ചയത്തിന് ആരോഗ്യ മന്ത്രി തറക്കല്ലിട്ടു

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന 8 നിലകളോട് കൂടിയ ആശുപത്രി സമുച്ചയത്തിന്റെ ശിലാ സ്ഥാപന ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബി ഫണ്ടില്‍…

Read More
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ ബാങ്ക് ശാഖ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ ബാങ്ക് ശാഖ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കൊല്ലം വടക്കേവിള സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈ നായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാനും യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിച്ച് കണ്ടോലില്‍ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്താനുള്ള വടക്കേവിള സര്‍വ്വീസ്…

Read More
അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു

അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു

അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് ഇന്നലെ രാത്രി എട്ടരയോടെ യുവതി ആത്മഹത്യ ചെയ്തത്. മരിച്ച യുകെ സ്വദേശിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന്…

Read More
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 62,000 രൂപയുടെ മരുന്നെത്തിച്ചിട്ടും രക്ഷിക്കാനായില്ല

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 62,000 രൂപയുടെ മരുന്നെത്തിച്ചിട്ടും രക്ഷിക്കാനായില്ല

കേരളത്തില്‍ കോവിഡ്  ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാർ കേരളത്തിലെത്തിത്.…

Read More
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊല്ലം: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തിയ് വസന്തകുമാറിനെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 17നു കൊല്ലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നു ജീവന്‍രക്ഷാ മരുന്ന് പൊലീസാണു…

Read More
കൊല്ലത്ത് ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തി അറസ്റ്റില്‍

കൊല്ലത്ത് ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തി അറസ്റ്റില്‍

കൊല്ലത്ത് ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചം ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തി ലാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കഴിയാതെ പുറത്ത് കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാളോടൊപ്പം…

Read More
ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി കൊല്ലത്തെ ഗവ. ബിടിസി

ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി കൊല്ലത്തെ ഗവ. ബിടിസി

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി വ്യവസായപരിശീലനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലത്തെ ഗവ. ബേസിക് ട്രെയിനിംഗ് സെന്റര്‍. ബിടിസിയിലെ കെമിക്കല്‍ സെക്ടറിനു കീഴിലുള്ള ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ കമ്മറ്റിയുടെ സഹകരണത്തോടെ സെന്‍സര്‍ സംവിധാനമുള്ള ഡിസ്‌പെന്‍സര്‍ നിര്‍മ്മിച്ചത്. ഒരു ലിറ്ററിന്റെ ഡിസ്‌പെന്‍സറിന്…

Read More
കൊല്ലത്ത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പിലാണ് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോലീസ് ക്യാമ്പിലെ കമാന്‍ഡോയായ അഖിലാണ് (35) മരിച്ചത്. സുഹൃത്തായ ഗിരീഷുമായി ചേര്‍ന്നിരുന്നു മദ്യം കഴിച്ചതിന് ശേഷമാണ് അഖില്‍ ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് അവശനിലയില്‍ ആയ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍…

Read More
ഓൺലൈൻ പഠന ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു

ഓൺലൈൻ പഠന ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു

ഓൺലൈൻ പഠന ക്ലാസ് ഗ്രൂപ്പിൽ സ്‌കൂള്‍ അശ്ലീല വീഡിയോ ഇട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു. മരുതമൺപള്ളി സ്വദേശി മനോജ് കെ.മാത്യു (45) വാണ് അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇട്ടത്‌. സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇ.ഇ.ടി.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ…

Read More
വീട്ടില്‍ കയറി മോഷണ ശ്രമവും വധഭീഷണിയും നടത്തിയ പ്രതിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു; പോലീസ് പ്രതിയെ വെറുതെ വിട്ടു

വീട്ടില്‍ കയറി മോഷണ ശ്രമവും വധഭീഷണിയും നടത്തിയ പ്രതിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു; പോലീസ് പ്രതിയെ വെറുതെ വിട്ടു

മാതാവും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി മോഷണ ശ്രമവും കുട്ടികള്‍ക്ക് നേരെ വധശ്രമവും. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. ശനി രാത്രി എട്ട് മണിക്ക് കാരാളികോണം കുഴിവിള ബംഗ്ലാവിൽ പരേതനായ നൗഷാദിന്റെ വീട്ടിലാണ് സംഭവം. നൗഷാദിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസം.…

Read More
error: Content is protected !!