തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.…
Kerala
-
-
KeralaPolice
നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്കി എസ്ഐടി
by NEWS DESK 3by NEWS DESK 3നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദ്ദിച്ച കേസില്‍ എസ്ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്കി എസ്ഐടി. എഡിജിപി എം ആര് അജിത്കുമാറിന്റെ ഓഫീസിലെ എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത്…
-
KeralaPolitics
ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന് ആരോപിച്ചു.…
-
InformationKerala
അനുമതി ഇല്ലാതെ 18 ഇന മോഡിഫിക്കേഷനുകൾ; വാഹന മോഡിഫിക്കേഷനിൽ എംവിഡിയുടെ പട്ടിക പുറത്ത്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പട്ടിക മീഡിയവണിന്. അനുമതി ഇല്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും അനുമതി നേടി ആര്‍സിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6…
-
KeralaPolitics
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം; അന്വേഷണത്തിന് രൂപീകരിച്ച എസ്ഐടിയുടെ ആദ്യയോഗം നാളെ
by NEWS DESK 3by NEWS DESK 3ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ ഷോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്ഐടിയുടെ ആദ്യയോഗം നാളെ. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം…
-
Kerala
യുഡിഎഫ് ഓഫീസിലെ പെന്ഷന് വിതരണം; സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്
by NEWS DESK 3by NEWS DESK 3യുഡിഎഫ് ഓഫീസിലെ പെന്ഷന് വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി വരിനിര്‍ത്തി പെന്ഷന് വിതരണം…
-
Kerala
കൃഷിമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, കെ എം ബഷീറിൻ്റെ കൊലയാളിയെ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമ പ്രവർത്തകർ; ഇറങ്ങിപ്പോയി
by NEWS DESK 3by NEWS DESK 3കൃഷി മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍. കെ എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ…
-
Kerala
യുദ്ധ സാഹചര്യം; കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
by NEWS DESK 3by NEWS DESK 3കൊച്ചി: യുദ്ധ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബഹ്റൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.…
-
കെഎസ്ഇബി സോളാർ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമെന്നാണ് വിലയിരുത്തൽ. പദ്ധതി പാതി വഴിയിൽ നിലച്ചിരുന്നു. കോട്ടയം, കാസർക്കോട് ജില്ലകളിലാണ് സോളാർ…
-
Crime & CourtKerala
‘രണ്ടാമത്തെ കൊലപാതകത്തിന് ഇരയായത് ആരെന്നും കണ്ടെത്തണം, ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റുവാങ്ങും; കൂടരഞ്ഞി ഇരട്ടക്കൊലപാതകത്തിൽ പ്രതി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: 40 വർഷം മുമ്പത്തെ ഇരട്ടക്കൊലപാത വെളിപ്പെടുത്തലിൽ കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പ്രതി മുഹമ്മദലി. കുറ്റബോധം കൊണ്ടാണ് നാൽപ്പത് വർഷത്തിന്…
