തിരുവനന്തപുരം: ഐ.എ.എസുകാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും ചെലവുകള്‍ക്ക് പരിധിയില്ലാതാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ്…
Kerala
-
-
പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇത് നവജാതശിശുവിന്റെതേന്നാണ് പൊലീസ് സംശയിക്കുന്നത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള…
-
KeralaReligious
പ്രതിഷേധം ശക്തം: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് യുവതികള്‍ തിരിച്ചിറങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ തിരിച്ചിറങ്ങി. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട…
-
KeralaPolitics
പ്രേം നസീറിനെ രാഷ്ട്രീയത്തിലിറക്കാന്‍ കരുണാകരന് ഒരുപാട് തന്ത്രങ്ങളിറക്കിയെന്ന് മകന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നടന് പ്രേം നസീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണെന്ന് മകന് ഷാനവാസ്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ വെളിപ്പെടുത്തല്‍. നസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍…
-
KeralaThiruvananthapuram
ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ സംസ്കാരം ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരന് ലെനിന് രാജേന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നട്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കും.…
-
ErnakulamKerala
1000 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ
by വൈ.അന്‍സാരിby വൈ.അന്സാരിഅടിമാലി : 1000 രൂപയുടെ ചുരിദാര്‍ ഓണ്‍ലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.…
-
ErnakulamKerala
ഹനാന് വീണ്ടും അപകടം: കാറിന്റെ ഡോര്‍ ഇടിച്ച് തലയ്ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പഠനത്തിനിടെ മീന്‍ വില്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
-
Kerala
കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. എംഡി ടോമിന് തച്ചങ്കരി ഇന്നു രാവിലെ 10നു ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷയില്ലെന്നാണു സമരസമിതിയുടെ നിലപാട്.…
-
KeralaReligious
ശബരിമല ദര്‍ശനത്തിനായി 2 യുവതികള്‍ എത്തി: ശരണം വിളിച്ച് പ്രതിഷേധക്കാര്‍: അഞ്ച് പേര് കസ്റ്റഡിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയില്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശിനി രേഷ്മയാണ് യുവതികളിലൊരാള്‍. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ്…
-
കോഴിക്കോട്: 2016 ലെ വിദ്വേഷപ്രസംഗ കേസില്‍ വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പൊലിസന്വേഷണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന്…
