എറണാകുളം: വന്ദേഭാരതില് ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് വി.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില് ചെയ്യാന് പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്.…
Kerala
-
-
Kerala
വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽവീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽവീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ജോയിൻ്റ് ഡിഎംഇയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കേസ്ഷീറ്റിലോ – ചികിത്സ…
-
ജനകീയ പ്രതിഷേധത്തെ തുടര്ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്കരണ പ്ലാന്റ് തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെയാണ് തുറന്നത്. പൂര്ണമായും പ്രവര്ത്തനം തുടങ്ങിയെന്ന് ഫ്രഷ്…
-
തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ വാമനപുരത്ത്…
-
Kerala
വന്ദേഭാരതിൽ വിദ്യാർഥികളെ കൊണ്ട് RSS ഗണഗീതം പാടിപ്പിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്എസ്എസ് ഗണഗീതം പാടിച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവം…
-
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു.പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ്…
-
മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകു. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു സിപിഐ സംസ്ഥാന കൗൺസിൽ…
-
കോഴിക്കോട്: നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മർകസ് ലോ കോളജ് വിദ്യാർഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവമാധ്യമരംഗത്ത് സിപിഎമ്മിന് വേണ്ടി സജീവമായി ഇടപെടുന്നയാളാണ് അബു…
-
Kerala
വന്ദേഭാരതില് ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്; മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരമത വിദ്വേഷവും വർഗ്ഗീയ…
-
Kerala
‘രാഹുൽ സ്വയം മാറി നിൽക്കണമായിരുന്നു’; എംഎൽഎയുമായി വേദി പങ്കിട്ടതിൽ മലക്കം മറിഞ്ഞ് വി.ശിവൻകുട്ടി
ലൈംഗിക ആരോപണങ്ങള് നേരിടുന്ന രാഹുല് മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത്തിലെ വിശദീകരണത്തില് മലക്കം മറിഞ്ഞ് വിദ്യഭ്യാസമന്ത്രി വി ശിവന്കുട്ടി. സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില് രാഹുല് മാങ്കൂട്ടത്തില് എംഎല്എ പങ്കെടുത്തതുമായി…
