തിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കും. ഇതിന് വേണ്ട നടപടികൾ മോട്ടോർ വാഹനവകുപ്പ് തുടങ്ങി. വഫയുടെ…
Kerala
-
-
തൃശ്ശൂര്‍: പട്ടയം കിട്ടാത്തതിനെത്തുടർന്ന് തൃശ്ശൂർ ഒല്ലൂരിലെ മലയോര കർഷകർ കെ രാജൻ എംഎൽഎയുടെ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ജില്ലാ കളക്ടറിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ്…
-
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. ആദ്യഭര്‍ത്താവ് യുവതിയുടെ മേല്‍ ആഡിഡൊഴിച്ചു. തുടര്‍ന്ന് യുവതിയെ കത്തിക്ക് കുത്തിയും പരിക്കേല്‍പ്പിച്ചു. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ തൽക്കാലം ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി…
-
AccidentDeathKerala
ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ ഭാഗത്തുനിന്നു…
-
Kerala
മദ്യലഹരിയില്‍ മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച്അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
-
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ചെറിയ പാലത്തിന് മുകളിൽ നിന്നും ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. വിറകുവെട്ട് തൊഴിലാളി ആറാട്ടുതറ വടക്കേവീട്ടില്‍ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്…
-
Kerala
മാധ്യമപ്രവര്‍ത്തകന്റെ മരണം: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്. രക്തസാമ്പിളെടുക്കാതെ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി…
-
തിരുവനന്തപുരം: ശ്രീറാം വണ്ടിയോടിച്ചത് മുന്നിലുള്ള ബൈക്കിൽ തട്ടി, തട്ടിയില്ലെന്ന നിലയിൽ ലക്കുകെട്ട അവസ്ഥയിലാണെന്ന് ദൃക്സാക്ഷി ജിതു. വണ്ടി നിർത്തി ഇറങ്ങി നോക്കിയ തന്നോട് ആക്ടിവയിൽ അപകടം പറ്റിയ കെ എം ബഷീറിനെ…
-
Kerala
ആഗസ്റ്റ് ഏഴിന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ഛ സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ പ്രവചനം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി…
