തിരുവനന്തപുരം: മാധ്യമപ്രവര്ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത…
Kerala
-
-
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര് മരിക്കാനിടയായ വാഹനാപകടം വരുത്തിയ സര് വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി ജെ എം കോടതിയാണ് ജാമ്യം…
-
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനോക്കോണ്ടകളില് ഒന്ന് ചത്തു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില് നിന്നും കൊണ്ടുവന്ന ഏഴ് അനോക്കോണ്ടകളില് ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. തമ്മില് ചുറ്റിപ്പിണയുന്നതിനിടയില് ഞെരിഞ്ഞമര്ന്നതാണ് ഒന്പത്…
-
Kerala
മദ്യപാന പാര്ട്ടിയെ കുറിച്ച് അന്വേഷണമില്ല, താമസിച്ച മുറിയും പരിശോധിച്ചില്ല; ദുരൂഹത ഉയര്ത്തുന്ന നിരവധി ചോദ്യങ്ങള്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് വാഹനാപകടത്തില് മരിച്ച സംഭവത്തില് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടത്തിന് മുന്പ് മദ്യപിച്ചിരുന്നതായി മൊഴിയുണ്ടെങ്കിലും രാത്രിയിലെ മദ്യപാന പാര്ട്ടിയെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നു. അപകടത്തിന് മുന്പ്…
-
Kerala
ആര് ബാലകൃഷ്ണപ്പിള്ള ആശുപത്രിയില്: നെഞ്ചുവേദനയെ തുടര്ന്ന് കുഴഞ്ഞു വീണു
by വൈ.അന്സാരിby വൈ.അന്സാരികൊട്ടാരക്കര: മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാനും കേരള കോണ്ഗ്രസ് ബി നേതാവുമായ ആര് ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യസ്ഥിതിയില് ആശങ്കപ്പെടാനില്ലെന്ന് റിപ്പോര്ട്ട് . തിങ്കളാഴ്ച ഉച്ച…
-
Kerala
പരീക്ഷയില് വന്തട്ടിപ്പെന്ന് പിഎസ്സി: റാങ്ക് പട്ടികയിലെ എസ്എഫ്ഐ നേതാക്കളെ അയോഗ്യരാക്കി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്ഷ ചരിത്രവിദ്യാര്ത്ഥി അഖിലിനെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില് നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും…
-
Kerala
‘ഫാസിസ്റ്റുകള് ഇന്ത്യയെ തകര്ക്കുന്നു’; ജനങ്ങള് പ്രതികരിക്കേണ്ട സമയമെന്ന് വിഎസ്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ജമ്മുകശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ തീരുമാനത്തെ അപലപിച്ച് വിഎസ് അച്ഛുതാനന്ദന്. ഭരണകൂടം രാജ്യത്തോടെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഫാസിസ്റ്റുകള് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ…
-
Kerala
അഞ്ച് കോടിയും 180 ബസുകളും ലാഭിക്കാന് ഫാസ്റ്റ് പാസഞ്ചറിനെ വച്ച് പുതിയ പരീക്ഷണവുമായി കെഎസ്ആര്ടിസി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ദീര്ഘദൂര റൂട്ടുകളില് ഫാസ്റ്റ് പാസഞ്ചറുകളെ ഒഴിവാക്കിയുളള സംവിധാനത്തിന്റെ ആദ്യഘട്ടം ഇന്നലെ മുതല് പ്രാബല്യത്തിലായി. രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുളള ചെയിന് സര്വീസുകളായി ഇതോടെ ഫാസ്റ്റ് പാസഞ്ചറുകള് മാറി. പരിഷ്കാരം…
-
Kerala
കണ്ണൂര് സിറ്റിയില് ലീഗ് പ്രവര്ത്തകന് അബ്ദുള് റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് ഒരാള് അറസ്റ്റില്
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂര് സിറ്റിയില് ലീഗ് പ്രവര്ത്തകന് അബ്ദുള് റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് ഒരാള് അറസ്റ്റില്. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഹസ്റത്ത് നിസാമുദ്ദീനാണ് അറസ്റ്റിലായത്. എ.ബി.വി.പി പ്രവര്ത്തകന് സച്ചിന് ഗോപലിനെ കൊലപ്പെടുത്തിയ കേസിലും…
-
Kerala
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണ്ണം പിടികൂടി
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണ്ണം പിടികൂടി. വിമാനത്താവള ജീവനക്കാരുൾപ്പെടെ ആറുപേരെ റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. ദുബായിൽ നിന്നും രാവിലെ നെടുമ്പാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബിനെയാണ്…
