തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ…
Kerala
-
-
KeralaReligious
മാസപ്പിറവി കണ്ടു: കേരളത്തില്‍ ആഗസ്റ്റ് 12-ന് ബലിപെരുന്നാള്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 (തിങ്കളാഴ്ച) ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ദുല്‍ഖഅദ് 29-ആയ ഇന്ന് കോഴിക്കോടും കാപ്പാടും കൊല്ലത്തും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 12-ന്…
-
Kerala
സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണം; ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന് കുമാറിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. കുമാറിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു.…
-
Kerala
ലിസ വെയില്‍സിന്റെ തിരോധാനം; യുകെ പൗരനെ ചോദ്യംചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനൊപ്പം കേരളത്തിലെത്തിയ യുകെ പൗരനെ ചോദ്യംചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. യുകെ പൗരൻ അലി മുഹമ്മദിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി സിബിഐ…
-
കൊല്ലം: കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തുവെച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെ…
-
Kerala
സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകൾ ഗായത്രിയാണ് മരിച്ചത്. നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ്…
-
തിരുവനന്തപുരം: മുൻ എംപി എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ നിയമിച്ചതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മൂന്ന് വട്ടം ദില്ലിയിൽ പാർലമെന്റംഗമായിരുന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്ന്…
-
Kerala
മകളുടെ പ്രണയത്തെ എതിര്‍ത്തു, പിതാവിനെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് അടിച്ചുകൊന്നു: കോട്ടയത്തെ ഞെട്ടിച്ച് ക്രൂരകൃത്യം
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്നലെ മരിച്ചത്. 27ന് പട്ടാപ്പകലാണ് സജീവിന് മര്‍ദ്ദനമേറ്റത്.…
-
Kerala
എറണാകുളം ജയിലില്‍ നിന്നുള്ള ഭക്ഷണം ഇനി യൂബര്‍ ഈറ്റ്സ് വഴി ഓര്‍ഡര്‍ ചെയ്യാം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജയിൽ നിർമിത ഭക്ഷണം കൊച്ചിയിലും ഇനി മുതൽ ഓൺലൈനായി ലഭിക്കും. എറണാകുളം ജില്ലാ ജയിലിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് മിതമായ നിരക്കില്‍ ഉപഭോക്താക്കളുടെ കൈയിലെത്തുക. ഭക്ഷണ വിതരണ ശൃംഖലയായ യൂബർ ഈറ്റ്സുമായി…
-
കൊല്ലം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മിൽമ ഫേഡറേഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മിൽമയുടെ വിശദീകരണം.…
