സംസ്ഥാന സര്ക്കാര് സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് നടത്തുന്ന ജേര്ണലിസം & കമ്യൂണിക്കേഷന്, പബ്ലിക് റിലേഷന്സ് & അഡ്വര്ടൈസിങ്ങ്, ടിവി ജേര്ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ്…
Kerala
-
-
ഇന്ധന വില വര്ദ്ധനയില് കേന്ദ്രത്തിനെതിരെ ഉമ്മന് ചാണ്ടി വീണ്ടും രംഗത്ത്. കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് വന്കൊള്ള നടത്തുകയാണെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം ഉമ്മന് ചാണ്ടിയുടെ പ്രസ്താവന. കോവിഡ് കാലത്ത് ജനങ്ങള്…
-
19 ദിവസത്തെ വിലക്കയറ്റത്തിനൊടുവില് രാജ്യത്ത് ഇന്ധന വില വീണ്ടും വര്ധിച്ചു. ആഗോള വിപണിയില് ക്രൂഡോയില് വില താഴ്ന്നു നില്ക്കുമ്പോഴും രാജ്യത്തെ എണ്ണ വിസാമൂഹിക മാധ്യമങ്ങള് ട്രോളുകളിലൂടെയും പ്രതിഷേധമറിയിക്കുന്നു. ഡീസല് ലെ…
-
കേരളത്തില് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവര്ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഡിജിപി. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില് രോഗവ്യാപനത്തിന് തടയിടാന് കര്ശന നടപടികള് സര്ക്കാര് സ്വീകരിക്കും. ഉറവിടം കണ്ടെത്താന് കഴിയാത്ത രോഗികള് കൂടുതലുള്ള…
-
കേരളത്തിൽ അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ…
-
കേരള സര്ക്കാരിനെക്കുറിച്ച് വ്യാജവാര്ത്തകളും സന്ദേശങ്ങളും പടച്ചുവിടുന്നവര്ക്ക് മുട്ടണ് പണി വരുന്നുണ്ട്. ഇത്തരം വാര്ത്തകള് കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷന് രൂപീകരിക്കാന് സര്ക്കാര് തീരുമാനിച്ചു. പിആര്ഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം,…
-
കേരളത്തില് വരും ദിവസങ്ങളില് അതി തീവ്ര മഴയ്ക്ക് സാധ്യത. ജൂണ് 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ് 27ന് കോഴിക്കോട്…
-
AlappuzhaKerala
എസ്എന്ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില് അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്
കണിച്ചുകുളങ്ങര എസ്എന്ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില് അന്വേ ഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്. മരണത്തെ ചുറ്റിപ്പറ്റി പല ചര്ച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.…
-
വിവാഹത്തിനായി ഇതര സംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നവര്ക്ക് ക്വാറന്റൈന് ഇളവ് നല്കും. ഇവരെ നിരീക്ഷണത്തില് നിന്ന് ഒഴിവാക്കും. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തില് നിന്ന് ഒഴിവാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില് നിന്ന്…
-
ജി. സുകുമാരന് നായരെ വീണ്ടും എന്എസ്എസ് ജനറല് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്ന്ന ഡയറക്ടര് ബോര്ഡ് യോഗമാണ് സുകുമാരന് നായരെ വീണ്ടും തെരഞ്ഞെടുത്തത തുടര്ച്ചയായ നാലാം തവണയാണ് സുകുമാരന് നായര്…
